Padume en jeeva kaalam ellaam
Verse 1പാടുമേ എൻ ജീവകാലമെല്ലാം
ദേവനേ നിൻ സ്തുതി ഗീതമെന്നും
നിത്യനായ് മാറാത്ത സ്നേഹിതനായ്
ചാരെയായ് കാക്കുന്ന വല്ലഭനായ്
Verse 2മാറുമേ സ്നേഹിതരെല്ലാവരും
ദോഷമായ് ചിന്തിച്ചിടും ധരയിൽ
നിത്യമാം സ്നേഹിതർ എന്റെ യേശു
കാക്കുമേ എൻ ജീവ കാലമെല്ലാം
Verse 3വാഴുമേ എന്നാത്മ നാഥനൊപ്പം
തൻ കൈകളാൽ നിർമ്മിച്ച ഗേഹമതിൽ
പ്രാണനായ് സ്നേഹിച്ച സ്നേഹിതനായ്
വാഴുമേ എൻ നിത്യ കാലമെല്ലാം
Verse 1padume en jeevakaalamellaam
devane nin sthuthi geethamennum
nithyanaay maratha snehithanaay
chaareyaay kaakkunna vallabhanaay
Verse 2marrume snehitharellavarum
doshamaay chinthichidum dharayil
nithyamaam snehithar ente yeshu
kakkume en jeeva kaalamellaam
Verse 3vazhume ennathma nathanoppam
than kaikalal nirmmicha gehamathil
praananaay snehicha snehithanay
vazhume en nithya kaalamellaam
Download Song