Verse 1പാടുവിൻ സഹജരെ കൂടുവിൻ കുതുഹരായ്
തേടുവിൻ പുതിയ സംഗീതങ്ങളെ
Verse 2പാടുവിൻ പൊൻ വീണകളെടുത്തു സം-
ഗീതങ്ങൾ തുടങ്ങീടുവിൻ
പാരിലില്ലിതുപോലൊരു രക്ഷകൻ
പാപികൾക്കാശ്രയമായ് പാടുവിൻ...
Verse 3ദേശം ദേശമായ് തേജസ്സിൻ സുവിശേഷ-
കാഹളം മുഴക്കിടുവിൻ
യേശുരാജൻ ജയിക്കട്ടെ, യെരിഹോ
മതിലുകൾ വീണിടട്ടെ പാടുവിൻ...
Verse 4ഓമനപ്പുതുപുലരിയിൽ നാമിനി-
ചേരും തൻ സന്നിദ്ധിയിൽ
കോമാളമാം തിരുമുഖകാന്തിയിൽ
തീരും സന്താപമെല്ലാം. പാടുവിൻ...
Verse 5ഈ ദൈവം ഇന്നുമെന്നേക്കും
നമ്മുടെ ദൈവമല്ലോ
ജീവകാലം മുഴുവനുമവൻ നമ്മെ
നൽവഴിയിൽ നടത്തും പാടുവിൻ...
Verse 1Paduvin sahajare! Kuduvin kuthuharay
Theduvin putiya samgee’thangale
Verse 2Paduvin pon veenakaleduthu sam-
Geethangal thudangiduvin
Parilillithupoloru rakshakan
Papikl’kashrayamay;- paduvin
Verse 3Desham deshamayi thejasin suvishesha
Kahalam muzhakiduvin
Yeshurajan jayikette, yariho
Mathilukal veenidatte;- Paduvin
Verse 4Omana’puthu’pulariyil namini-
Cherum than sanidhiyil,
Komalamam thiru’muka’kandhiyil
Thirum santhapamellam;- Paduvin
Verse 5Ie daivam ennu’mennekum
Nammude daivamallo,
Jeevakalam muzhuvanum’avan namme
Nalvazhiyil nadathum;- Paduvin
Download Song