Verse 1പൈതലാം യേശുവേ
ഉമ്മവെച്ചുമ്മവെച്ചുണർത്തിയ
ആട്ടിടയർ ഉന്നതരേ നിങ്ങൾ തൻ
ഹൃത്തിൽ യേശുനാഥൻ പിറന്നു
Verse 2ലലലാ... ലലലാ... ലലലലാ... ലലാ...
അഹാ..അഹാ..അഹഹാ.. ഉം... ഉം...
Verse 3താലപ്പോലിയേകാൻ തംബുരു മീട്ടുവാൻ
താരാട്ടു പാടിയുറക്കീടുവാൻ
താരാഗണങ്ങളാൽ ആഗതരാകുന്നു
വാനാരൂപികൾ ഗായകശ്രേഷ്ഠർ
Verse 4:
ഉള്ളിൽ തിരതല്ലും മോദത്തോടെത്തും
പാരാകെ പ്രേക്ഷകർ നിരനിരയായ്
നാഥാഥി നാഥനായ് വാഴുമെന്നീശനായ്
ഉണർവോടേകുന്നെൻ ഉൾതടം ഞാൻ
Verse 1paithalaam yeshuve
ummavechu’ummavechunarthiya
aattidayar unnathare ningal than
hrithil yeshunaathan pirrannu
Verse 2lalalaa... lalalaa... lalalalaa... lalaa...
ahaa.. ahaa.. ahahaa.. um... um...
Verse 3thaalapoliyekan thamburu meettuvaan
thaaraattu paadiyurakkeeduvaan
thaaraa’ganangalaal aagatharaakunnu
vaanaaroopikal gaayaka’shreshtar;-
Verse 4ullill thirathallum modathodethum
paaraake prekshakar niranirayaay
naathaathi naathanaay vaazhumenneeshanaay
unarvodekunnen ulthadam njaan;-
Download Song