ക്രൂശിന്റെ രൂപം ഹൃത്തിൽ പതിഞ്ഞീടട്ടെ
ക്രൂശിന്റെ ഭാവം എന്നിൽ നൽകേണം പ്രിയനേ (2)
ആ ക്രൂശിതൻ പൊൻമുഖമെന്നിൽ ശോഭിച്ചീടട്ടെ
നിൻ പാതയിൽ നടപ്പാൻ നീ ബലമേകണേ (2)
Verse 3
പകരേണമേ... നിൻ ആത്മാവേ
നിറച്ചീടണേ... നിൻ ശക്തിയാൽ
Verse 4
ക്രൂശിതന്റെ രക്തമെനിക്കു മാറുവിലയായ്
ക്രൂശിതന്റെ രക്തം എൻ പാപത്തെകഴുകി (2)
ആ ക്രൂശിതന്റെ രക്തമെനിക്കു ജീവനേകിയതാൽ
ഇനി നിന്നെവിട്ടൊരു ജീവിതം ഇല്ല പ്രിയനേ (2)
krooshinte roopam hrithil pathinjeedatte
krooshinte bhaavam ennil nalkenam priyane (2)
aa krooshithan ponmukhamennil shobhichedatte
nin paathayil nadappaan nee balamekane (2)
Verse 3
pakarename… nin aathmave
niracheedane nin shakthiyaal
Verse 4
krooshithante rakthamenikku maruvilayaay
krooshithante raktham en papathekazhuki (2)
aa krooshithante raktham’enikku jeevanekiyathaal
ini nine vittoru jeevitham illa priyane (2)
Verse 5
nadathename... nin krupayal
nirthename... nin raajyathinaay
Add to Setlist
Create New Set
Download Song
Login required
You must login to download songs. Would you like to login now?