Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 പകരുകില്ല പുതുവീഞ്ഞ്
പഴയ തുരുത്തിയിലൊരു നാളും
പകർന്നീടുമേ പുതുവീഞ്ഞ്
പുതിയ തുരുത്തിയിലെന്നാളും
Verse 2 ലങ്കനം മറച്ചു വച്ചാൽ ശുഭം വരില്ലൊരു നാളും
ഏറ്റു പറഞ്ഞുപേക്ഷിച്ചാൽ കരുണയെ പ്രാപിച്ചിടാം
ബാല്യക്കാർ ക്ഷീണിച്ചീടും യവ്വനക്കാർ ഇടറി വീഴും
യഹോവയെ കാത്തിരുന്നാൽ ശക്തിയെ പുതുക്കിടാം
Verse 3 ഇരുട്ടിലെ നിക്ഷേപവും മറവിലെ ഗുപ്തനിധിയും
വെളിവാക്കി തരുവാനായ് പേർ ചൊല്ലി വിളിക്കുന്നു
തീയിൽ കൂടി നടന്നാലും നദി നിന്മേൽ കവിഞ്ഞാലും
ഭയം വേണ്ട ഒരുനാളും ആത്മ നാഥൻ കൂടിരിക്കും
Verse 1 pakarukilla puthuveenje
pazhaya thurutthiyiloru naalum
pakarnneedume puthuveenje
puthiya thurutthiyilennaalum
Verse 2 langkanam maracchu vacchaal shubham varilloru naalum
ettu paranjnjupekshicchaal karunaye praapicchidaam
baalyakkaar ksheeniccheedum yavvanakkaar idari veezhum
yahovaye kaatthirunnaal shakthiye puthukkidaam
Verse 3 iruttile nikshepavum maravile gupthanidhiyum
velivaakki tharuvaanaay per cholli vilikkunnu
theeyil koodi nadannaalum nadi ninmel kavinjnjaalum
bhayam venda orunaalum aathma nathhan koodirikkum
Download Song
Cancel
Download