Palaraam nanammal kristhuvil ore
Verse 1പലരാം നനമ്മൾ ക്രിസ്തുവിൽ ഒരേ ശരീരം
ഒന്നായ് വാഴാം ക്രിസ്തുവിൽ ഒന്നായ് വാഴാം
Verse 2നീ എവിടെ നിൻ സോദരനെവിടെ
കർത്താവിൻ ശബ്ദം
പൊരുളറിയുക നാം തിരിച്ചറിയുക നാം
അതാണു ദൈവഹിതം
Verse 3ഭിന്നത വെടിഞ്ഞു ഖിന്നത മറന്നു
ഒന്നായ് അണിചേരാം
ഭൂവതിലേശുവിൻ സാക്ഷികളാകാം
അതാണു ദൈവഹിതം; നീ എവിടെ...
Verse 4വൈരവും പകയും മറന്നു
ഒരുമയിൽ മുന്നേറാം
ആരാധിക്കാം പ്രാർത്തിച്ചിടാം
അതാണു ദൈവഹിതം; നീ എവിടെ...
Verse 5ഏക മനനസ്സോടൊന്നിച്ചൊന്നായ്
ഐക്യതയിൽ മരുവാം
ഉള്ളതിൽ പങ്കു ദാനം ചെയ്തിടാം
അതാണു ദൈവഹിതം; നീ എവിടെ....
Verse 1palaraam nammaൾ kristhuvil ore shareeram
onnaay vaazhaam kristhuvil onnaay vaazhaam
Verse 2nee evide nin sodharan evide
karthaavin shabdam
porulariyuka naam thirichchariyuka naam
athaanu daivahitham
Verse 3bhinnatha vedinju khinnatha marannu
onnaay anicheraam
bhoovathileshuvin saakshikalaakaam
athaanu daivahitham; nee evide...
Verse 4vairavum pakayum marannu
orumayil munneraam
aaraadhikkaam praarthichchidaam
athaanu daivahitham; nee evide...
Verse 5eka mananassodonnichonnaay
aikyathayil maruvaam
ullathil panku daanam cheythidaam
athaanu daivahitham; nee evide....
Download Song