Palavidhamaam parishodhanakal
Verse 1പലവിധമാം പരിശോധനകൾ
പാരിലുയർന്നിടുമ്പോൾ
എന്റെ പരന്റെ കൃപമതി ഓരോ നിമിഷവും
പതറാതെ നിന്നിടുവാൻ
Verse 2വചനത്തിൽ എന്നും നിലനിൽക്കുവാൻ
വലിയ കൃപയെന്നിൽ പകരണമേ
വിശുദ്ധ ദൂതരുമായ് വരുമ്പോൾ വാന-
വിരവിൽ നിന്നെ ഞാൻ എതിരേൽക്കുവാൻ
Verse 3വിശുദ്ധിയിൽ എന്നും നിലനിൽക്കുവാൻ
വിനയം എന്നിൽ നീ പകരണമേ
വഞ്ചക സാത്താനോടെതിർത്തു നിൽപ്പാൻ
വന്നു നീ ഏഴയെ ശക്തനാക്ക
Verse 4കഷ്ടങ്ങളിൽ ഞാൻ തളർന്നിടാതെ
കഷ്ടമേറ്റേശുവെ ധ്യാനിക്കുവാൻ
കാൽവറി കയറിയ കർത്തനെ നിൻ
കാരുണ്യം തന്നെന്നെ നടത്തിടണെ
Verse 1palavidhamaam parishodhanakal
paaril uyarnnidumpol
ente parante krupamathi oro nimishavum
patharaathe ninniduvaan
Verse 2vachanatthil ennum nilanilkkuvaan
valiya kripayennil pakaraname
vishuddha dootharumaay varumpol vaana-
viravil ninne njaan ethirelkkuvaan
Verse 3vishuddhiyil ennum nilanilkkuvaan
vinayam ennil nee pakaraname
vanjchaka saatthaanodethirththu nilppaan
vannu nee ezhaye shakthanaakka
Verse 4kashdngalil njaan thalarnnidaathe
kashdametteshuve dhyaanikkuvaan
kaalvari kayariya kartthane nin
kaarunyam thannenne nadatthidane
Download Song