Pandatthepoloru aathmabhaaram
Verse 1പണ്ടത്തെപോലൊരു ആത്മാഭാരം
എന്നിൽ നൽകിടനെ പ്രിയ
പണ്ടത്തെപോലൊരു നല്ലകാലം
എന്നിൽ നൽകിടണേ നാഥാ (2)
Verse 2chorus
അയക്കുക അയക്കുക
ഉണർവിൻ കാറ്റെന്നിൽ അയച്ചീടുക
ജോലിപ്പിക്ക ജോലിപ്പിക്ക
തീപന്ധം പോലെന്നെ കത്തിച്ചിടുക
Verse 3പണ്ടത്തെപോലൊരു പ്രാർത്ഥന
എന്നുള്ളിൽ എന്നും നൽകിടണേ
പണ്ടത്തെപോലൊരു ആത്മസാന്നിത്യം
എന്നാളും എന്നിൽ അയക്കേണമേ (2)
(അയക്കുക അയക്കുക)
Verse 4പണ്ടത്തെപോലൊരു ആത്മബന്ധം
എന്നിൽ നൽകിടണേ പ്രിയ
പണ്ടത്തെപോലൊരു വിശ്വസ്ഥത
എന്നിൽ എന്നും തെളിഞ്ഞിടട്ടെ (2)
(അയക്കുക അയക്കുക)
Verse 1pandatthepoloru aathmabhaaram
ennil nalkidane priya
pandatthepoloru nallakaalam
ennil nalkidane naathhaa (2)
Verse 2chorus
ayakkuka ayakkuka
unarvin kaattennil ayaccheeduka
jolippikka jolippikka
theepandham polenne katthicchiduka
Verse 3pandatthepoloru praartthhana
ennullil ennum nalkidane
pandatthepoloru aathmasaannithyam
ennaalum ennil ayakkename (2)
(ayakkuka ayakkuka)
Verse 4pandatthepoloru aathmabandham
ennil nalkidane priya
pandatthepoloru vishvasthhatha
ennil ennum thelinjnjidtte (2)
(ayakkuka ayakkuka)
Download Song