Pandattheppole nallorukaalam
Verse 1പണ്ടത്തെപ്പോലെ നല്ലൊരുകാലം
നാഥാ നീ തന്നീടണേ
തന്നീടുന്നെന്നെ പൂർണ്ണമായ് ഇന്ന്
നാഥാ നിൻ സന്നിധിയിൽ
Verse 2ഐക്യതയെന്നിൽ തുടങ്ങീടുവാൻ
സ്നേഹത്തിൽ നിറഞ്ഞീടുവാൻ
ആത്മാവിൻ ശക്തിയിൽ ആർത്തീടാൻ
യേശുവെ പിൻ ചെന്നീടാൻ പണ്ടത്തെ...
Verse 3പെന്തക്കോസ്തു നാളിൽ ശക്തമായ് വീശിയ
ആത്മാവിൻ കാറ്റ് അയയ്ക്കൂ
പണ്ടത്തെപ്പോലെ ഐക്യത സ്നേഹം
ഞങ്ങളിൽ വന്നീടുവാൻ പണ്ടത്തെ...
Verse 4ആദിമ സ്നേഹം ആദിമ വിശുദ്ധി
ആത്മാവിൽ ആരാധന
അയച്ചിടു നാഥാ നിൻ ജനം
ഉണർന്നു മടങ്ങി വന്നിടുവാൻ പണ്ടത്തെ...
Verse 5ആദ്യ നൂറ്റാണ്ടിൽ പൂർവ്വപിതാക്കൾ
ആത്മാവിൽ ആരാധിച്ചു
അതെ സത്യത്തിലും അതെ ആത്മാവിലും
ഞങ്ങളിന്നു ആരാധിക്കും പണ്ടത്തെ...
Verse 1pandattheppole nallorukaalam
nathhaa nee thanneedane
thanneedunnenne poornnamaay inne
nathhaa nin sannidhiyil
Verse 2aikyathayennil thudngeduvaan
snehatthil niranjeduvaan
aathmaavin shakthiyil aartthedaan
yeshuve pin chennedaan;- pandatthe...
Verse 3penthakkosthu naalil shakthamaay veeshiya
aathmaavin kaatte ayaykkoo
pandattheppole aikyatha sneham
njngalil vanneeduvaan;- pandatthe...
Verse 4aadima sneham aadima vishuddhi
aathmaavil aaraadhana
ayacchidu naathhaa nin janam
unarnnu madngi vanniduvaan;- pandatthe...
Verse 5aadya noottaandil poorvvapithaakkal
aathmaavil aaraadhicchu
athe sathyatthilum athe aathmaavilum
njngalinnu aaraadhikkum;- pandatthe...
Download Song