Verse 1പാപക്കടം തീർക്കുവാൻ യേശുവിൻ രക്തംമാത്രം
പാപബന്ധം അഴിപ്പാൻ യേശുവിൻ രക്തംമാത്രം
Verse 2ഹാ! യേശുക്രിസ്തുവേ! ദൈവത്തിന്റെ കുഞ്ഞാടേ
രക്ഷിക്കുന്നു പാപിയെ നിൻ തിരുരക്തം മാത്രം
Verse 3വീണ്ടെടുപ്പിൻ വിലയായ് യേശുവിൻ രക്തം മാത്രം
പുണ്യമില്ലാ പാപിക്കായ യേശുവിൻ രക്തം മാത്രം
Verse 4ദൈവത്തോടു നിരപ്പു യേശുവിൻ രക്തം മാത്രം
വേറെയില്ലാ യോജിപ്പ് യേശുവിൻ രക്തം മാത്രം
Verse 5സാത്താനെ ജയിക്കുവാൻ യേശുവിൻ രക്തം മാത്രം
തീയമ്പിനെ കെടുത്താൻ യേശുവിൻ രക്തം മാത്രം
Verse 6ശാപത്തെ നീക്കിയത് യേശുവിൻ രക്തം മാത്രം
നുകത്തെ തകർത്തത് യേശുവിൻ രക്തം മാത്രം
Verse 7പുതത്വത്തിൽ ആധാരം യേശുവിൻ രക്തം മാത്രം
ശുദ്ധാത്മാവിൻ പ്രകാശം യേശുവിൻ രക്തം മാത്രം
Verse 8ശുദ്ധ ജീവപാനീയം യേശുവിൻ രക്തം മാത്രം
സ്വർഗ്ഗഭാഗ്യ നിശ്ചയം യേശുവിൻ രക്തം മാത്രം
Verse 9എന്തു ഞാൻ പ്രശംസിക്കും യേശുവിൻ രക്തം മാത്രം
ഇങ്ങും സ്വർഗ്ഗത്തോളവും യേശുവിൻ രക്തം മാത്രം
Verse 10എന്റെ പ്രിയനേശുവേ രക്ത-മണവാളനേ
രക്ഷിപ്പതും ഈ എന്നെ നിൻ തിരുരക്തം മാത്രം
Verse 11What can wash away my sin?
Nothing but the blood of Jesus;
What can make me whole again?
Nothing but the blood of Jesus.
Verse 12O precious is the flow
That makes me white as snow;
No other fount I know,
Nothing but the blood of Jesus.
Verse 13For my cleansing this I see
Nothing but the blood of Jesus;
For my pardon this my plea
Nothing but the blood of Jesus.
Verse 14Nothing can for sin atone
Nothing but the blood of Jesus;
Naught of good that I have done
Nothing but the blood of Jesus.
Verse 15This is all my hope and peace
Nothing but the blood of Jesus;
This is all my righteousness
Nothing but the blood of Jesus.
Verse 16Now by this I'll overcome
Nothing but the blood of Jesus;
Now by this I'll reach my home
Nothing but the blood of Jesus.
Verse 1papakkadam therkkuvan yeshuvin raktham mathram
papa bendham azhippan yeshuvin raktham mathram
Verse 2ha! Yeshu-kristhuve! daivathinte kunjaade
rakshikkunnu papiye nin thiru raktham mathram
Verse 3vendeduppin vilayaay yeshuvin raktham mathram
punyamilla papikkaay yeshuvin raktham mathram
Verse 4daivathodu nirappu yeshuvin raktham mathram
vereyilla yojippu yeshuvin raktham mathram
Verse 5sathane jaikkuvan yeshuvin raktham mathram
theyambine keduthan yeshuvin raktham mathram
Verse 6shapathe nekkiyathe yeshuvin raktham mathram
nukathe thakarthathe yeshuvin raktham mathram
Verse 7puthrathvathin aadharam yeshuvin raktham mathram
shuddhathmavin prakasham yeshuvin raktham mathram
Verse 8shuddha jeeva paneeyam yeshuvin raktham mathram
swargga bhaagya nishchayam yeshuvin raktham mathram
Verse 9enthu njaan prashamsikkum yeshuvin raktham mathram
ingum swarggatholavum yeshuvin raktham mathram
Verse 10ente priyaneyeshuve raktha manavalane
rakshippathum ie enne nin thiru raktham mathram
Download Song