Papathil aayirunnenne - en yeshuve
Verse 1പാപത്തിലായിരുന്നെന്നെ വീണ്ടെടുത്തവനെൻ യേശുനാഥൻ(2)
പാരിലെൻ യാത്രയിലിന്നും മുൻപെ നടന്നു നയിക്കും(2)
Verse 2എൻ യേശുവേ എൻ രാജാവേ നീയല്ലാതാരുമില്ലേ...
എൻ നാഥനേ എൻ കർത്തനേ നീ മാത്രം യോഗ്യനേ...(2)
Verse 3കാലുകൾ ഇടറുന്ന നേരം തൻ മാർവ്വോടു
ചേർക്കുമെൻ യേശു നാഥൻ...(2)
സ്വർഗത്തിൽ എൻ പേരുകാണ്മാൻ
മഹിമ വെടിഞ്ഞവനേശു(2)
(എൻ യേശുവേ)|2|
Verse 4നീ മാത്രമേ നീ മാത്രമേ നീ മാത്രം ആരാധ്യനേ....
നീ മാത്രമേ നീ മാത്രമേ നീ മാത്രം യോഗ്യനേ... (2)
(എൻ യേശുവേ)|2|
Verse 1papathil aayirunnenne veendeduthavanen yeshu nathhan(2)
paarilen yathrayilinnum munbe nadannu nayikkum(2)
Verse 2en yeshuve en rajave niyallatharumille...
en nathhane en karthane nee mathram yogayane..(2)
Verse 3kaalukal idarunna neram than maarvodu
cherkkumen yeshu nathhan..(2)
swargathil enperu kaanman
mahima vedinjavan yeshu..(2)
(en yeshuve)|2|
Verse 4nee mathrame nee mathrame nee mathram aaradhyane...
nee mathrame nee mathrame nee mathram yogayane...(2)
(en yeshuve)|2|
Download Song