Papi manam thirika paraneshu
Verse 1പാപി മനം തിരിക പരനേശു
പാദത്തിൽ ചേർന്നിടുകാ
പാപങ്ങൾ ഏറ്റു ചൊന്നാൽ
പരനിന്നു പാലനം ചെയ്തീടുമേ
Verse 2ഏതൊരു നേരവും താൻ
വിളിച്ചിടുന്നാരേയും ചേർത്തിടുവാൻ
ആരു കരേറിവരും
പരനോടു ചേരുവാൻ ഈ ക്ഷണത്തിൽ
Verse 3യൌവനത്തിന്റെ ശക്തി
വാടി പോകും പുല്ലിനു തുല്യമത്രെ
വല്ലഭനോടടുത്താൽ
നിനക്കെന്നും അല്ലലെന്യേ വസിക്കാം
Verse 4ലോകം നിന്നെ വെടിയും
നേരം നിന്റെ നാളെയേതെന്നറിഞ്ഞ്
യേശുവിനോടു ചേർന്നാൽ നിൻ
നാടാത് സ്വർഗ്ഗസീയോനാണേ
Verse 5നല്ല സമാധാനം നിൻ ഉള്ളമതിൽ
പള്ളിയുറങ്ങും ദിനം
ഉള്ളു തുറന്നു നിന്റെ കള്ളമെല്ലാം
തള്ളിപ്പറഞ്ഞിടുകിൽ:-
Verse 6വന്ദനം യേശുപരാ നിനക്കെന്നും... എന്ന രീതി
Verse 1paapi manam thirika paraneshu
paadatthil chernnidukaa
paapngal ettu chonnaal
paraninnu paalanam cheytheedume
Verse 2ethoru neravum thaan
vilicchidunnaareyum chertthiduvaan
aaru karerivarum
paranodu cheruvaan ie kshanatthil;-
Verse 3youvanatthinte shakthi
vaadi pokum pullinu thulyamathre
vallabhanodadutthaal
ninakkennum allalenye vasikkaam;-
Verse 4lokam ninne vediyum
neram ninte naaleyethennarinjne
yeshuvinodu chernnaal nin
naadaathe swargga seeyonaane;-
Verse 5nalla samaadhaanam nin ullamathil
palliyurngum dinam
ullu thurannu ninte kallamellaam
thallipparanjidukil:-
Verse 6Vandanam yesupara ninakkennum... tune of
Download Song