Verse 1പാപി നിൻ മാനസേ ഓർക്ക
ഖേദം വരിച്ചൊരു പരനെ(2)
Verse 2നിൻ പേർക്കുജീവനെ തന്നൊരു നാഥന്റെ
കഷ്ടത ഏറ്റവും ചിന്ത്യം
ഓടിവാ പാപി തൻ ചാരെ
Verse 3മരുഭൂമി തന്നിലും ഗലീല നാട്ടിലും
ഗിരിമുകളിലുമായ് പോയ
രാജനെ കാണുക പാപി
Verse 4ഇരുകരമതിലും കാലുകൾ രണ്ടിലും
നീണ്ടതാം ആണികൾ തറച്ചു
നിന്നേ രക്ഷിച്ചിടാൻ പാപി
Verse 5മുൾമുടി ശിരസ്സിൽ അടിച്ചമർത്തുമ്പോൾ
ശിരസ്സിൽ നിന്നേശുവിൻ ചോര
ധരണിയിൽ വീണതുമോർക്ക
Verse 6പട്ടാള കൂറ്റന്മാർപുറമതിൽ തല്ലുമ്പോൾ
തുടെതുടെ ഒഴുകി തൻ ചോര
വഴി നീളെ വീണതുമൊഴുകി
Verse 7വജ്രക്കല്ലനൊത്ത ചിത്തമുള്ള ഭടൻ
മിന്നുന്ന കുന്തം തൻ ചങ്കിൽ
കുത്തിയിറക്കിയതോർക്ക
Verse 8യാതോരു പാപവും ചെയ്യാത്ത ദേവൻ
നിൻ പേർക്കു ജീവനേ നൽകി
പാപി നീ കാണുക സ്നേഹം
Verse 9കള്ളനു ശാന്തിയേ നൽകിയ ദേവൻ
ഇന്നു നിൻ പാപത്തെ പോക്കും
പാപി നീ നേടുക ശാന്തി
Verse 10രീതി: മഹിമയെഴും പരമേശാ പാഹിമാം
Verse 1paapi nin maanase orkka
khedam varichchoru parane(2)
Verse 2nin perkkujeevane thannoru nathhante
kashdatha eettavum chinthyam
odivaa paapi than chaare;-
Verse 3marubhoomi thannilum galeela nattilum
girimukalilumaay poya
rajane kaanuka paapi;-
Verse 4irukaramathilum kaalukal randilum
neendathaam aanikal tharachu
ninne rakshichidaan paapi;-
Verse 5mulmudi shirassil adichamarthumpol
shirassil ninneshuvin chora
dharaniyil veenathumorkka;-
Verse 6pattaala koottanmarpuramathil thallumpol
thudethude ozhuki than chora
vazhi neele veenathumozhuki;-
Verse 7vajrakkallanotha chithamulla bhadan
minnunna kuntham than chankil
kuthiyirakkiyathorkka;-
Verse 8yathoru papavum cheyaatha devan
nin perkku jeevane nalki
paapi nee kaanuka sneham;-
Verse 9kallanu shaanthiye nalkiya devan
innu nin papathe pokkum
paapi nee neduka shaanthi;-
Verse 10Tune : Mahimayezhum paramesha pahimam
Download Song