Papi njan mahaapaapi njan para
Verse 1പാപി ഞാൻ മഹാപാപി ഞാൻ പരാ! യേശു നാഥാ! സ്വാമി!
കോപിച്ചീടല്ലേ ദൈവജാതനേ-യേശുനാഥാ! സ്വാമി!
Verse 2നാവിനാൽ മനം ക്രിയയാലുമേ യേശുനാഥാ! സ്വാമി!
നിൻ വിരോധിയായ് പാപി ഞാൻ-പരാ-യേശുനാഥാ! സ്വാമി!
Verse 3നീതി നോക്കിയാൽ ഭീതിയേറുന്നേ-യേശുനാഥാ! സ്വാമി!
ഹേതുവിങ്ങില്ലേ-വാദിച്ചീടുവാൻ-യേശുനാഥാ! സ്വാമി!
Verse 4ഞാൻ ചെയ്യാത്തൊരു തിന്മയിങ്ങില്ലേ-യേശുനാഥാ! സ്വാമി!
പിൻതിരിയല്ലേ എൻ പരാ! പരാ!- യേശുനാഥാ! സ്വാമി!
Verse 5തിന്മയല്ലാതെ നന്മയിങ്ങില്ല-യേശുനാഥാ! സ്വാമി!
നന്മ തിന്മയാൽ തീർന്നു പോകുന്നേ-യേശുനാഥാ! സ്വാമി!
Verse 6ചിന്തിച്ചെൻ ഉള്ളം വെന്തു നീറുന്നേ-യേശുനാഥാ! സ്വാമി!
എന്തു ഞാൻ ചെയ്തേൻ എൻ പരാ! പരാ!-യേശുനാഥാ! സ്വാമി!
Verse 7അന്നു കള്ളന്നു ദത്തമാം ക്ഷമ-യേശുനാഥാ! സ്വാമി!
ഇന്നീ പാപിക്കും തന്നീടേണമേ- യേശുനാഥാ! സ്വാമി!
Verse 8നീ വെടിയല്ലേ-പാപിയാമെന്നെ-യേശുനാഥാ! സ്വാമി!
പോവതിനൊരു-പാതമറ്റില്ലേ-യേശുനാഥാ! സ്വാമി!
Verse 9എന്നെ മോചിപ്പിച്ചാൽ തന്നെ നിൻകൃപ-യേശുനാഥാ! സ്വാമി!
നന്നേ ശോഭിക്കും നന്മ ദായക-യേശുനാഥാ! സ്വാമി!
Verse 10കാലം പോകുന്നേ മാലിൽ ചാകും മുൻ-യേശുനാഥാ! സ്വാമി!
ചേലോടെ കൃപ-ചെയ്തീടേണമേ-യേശുനാഥാ! സ്വാമി!
Verse 1paapi njaan mahaapaapi njaan paraa! yeshu naathhaa! svaami!
kopiccheedalle daivajaathane-yeshunaathhaa! svaami!
Verse 2naavinaal manam kriyayaalume yeshunaathhaa! svaami!
nin virodhiyaay paapi njaan-aparaa-yeshunaathhaa! svaami!
Verse 3neethi nokkiyaal bheethiyerunne-yeshunaathhaa! svaami!
hethuvingille-vaadiccheeduvaan-ayeshunaathhaa! svaami!
Verse 4njaan cheyyaatthoru thinmayingille-yeshunaathhaa! svaami!
pinathiriyalle en paraa! paraa!- yeshunaathhaa! svaami!
Verse 5thinmayallaathe nanmayingill-ayeshunaathhaa! svaami!
nanma thinmayaal theernnu pokunne-yeshunaathhaa! svaami!
Verse 6chinthicchen ullam venthu neerunne-yeshunaathhaa! svaami!
enthu njaan cheythen en paraa! paraa!-yeshunaathhaa! svaami!
Verse 7annu kallannu datthamaam ksham-ayeshunaathhaa! svaami!
innee paapikkum thanneedename- yeshunaathhaa! svaami!
Verse 8nee vediyalle-paapiyaamenne-yeshunaathhaa! svaami!
povathinoru-paathamttille-yeshunaathhaa! svaami!
Verse 9enne mochippicchaal thanne ninakrip-ayeshunaathhaa! svaami!
nanne shobhikkum nanma daayak-ayeshunaathhaa! svaami!
Verse 10kaalam pokunne maalil chaakum mun-ayeshunaathhaa! svaami!
chelode krip-acheytheedename-yeshunaathhaa! svaami!
Download Song