Papikalil kanivullavanay yeshu maheshan
Verse 1പാപികളിൽ കനിവുള്ളവനായ് യേശു മഹേശൻ മാത്രം
പാപികളെ രക്ഷിച്ചീടുവാൻ യേശുമഹേശൻ മാത്രം
Verse 2ഹാ പ്രിയനേഹിതരെ ദൈവത്തിന്റെ സുവാർത്തയിതെ
രക്ഷിപ്പാനായ് ഇക്ഷിതിയിൽ യേശുമഹേശൻ മാത്രം
Verse 3പാപികളെ പ്രതി താണവനായ്-യേശു മഹേശൻ മാത്രം
പാപികളിൻ പരിഹാരകനായ്-യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ...
Verse 4നരർ ദുരിതത്തിനു മൃതനായോൻ- യേശുമഹേശൻ മാത്രം
പുനരുയിരിട്ടു മൃത്യുഞ്ജയനായ്- യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ...
Verse 5പരമ പിതാവിൻ വലമമരും- യേശുമഹേശൻ മാത്രം
നരകുലമതിന്നർത്ഥന ചെയ്യും-യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ...
Verse 6നിത്യ പുരോഹിതനായവനായ്-യേശുമഹേശൻ മാത്രം
മർത്ത്യനു നല്ല സഹായകനായ്- യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ...
Verse 7വിവിധ പരീക്ഷകളിൽ വിജയൻ- യേശുമഹേശൻ മാത്രം
പാവനമായ് പരിപാലകനും- യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ...
Verse 8പുനരാഗമനം ചെയ്തിടുമെ- യേശുമഹേശൻ മാത്രം
തനയരെയാകെയണച്ചിടുമെ- യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ...
Verse 9പാപക്കടം തീർക്കുവാൻ : എന്ന രീതി
Verse 1paapikalil kanivullavanaay yeshu maheshan maathram
paapikale rakshicheeduvaan yeshumahaeshan maathram
Verse 2haa priyanehithare daivathinte suvaarthayithe
rakshippaanaay ikshithiyil yeshumahaeshan maathram
Verse 3paapikale prathi thaanavanaay-yeshu maheshan maathram
paapikalin parihaarakanaay-yeshumahaeshan maathram
haa priyanehithare...
Verse 4narar durithathinu mruthanaayon- yeshumahaeshan maathram
punaruyirittu mruthyunjayanaay- yeshumahaeshan maathram
haa priyanehithare...
Verse 5parama pithaavin valamamarum- yeshumahaeshan maathram
narakulamathinnarthana cheyyum-yeshumahaeshan maathram
haa priyanehithare...
Verse 6nithya purohithanaayavanay-yeshumahaeshan maathram
marthyanu nalla sahaayakanaay- yeshumahaeshan maathram
haa priyanehithare...
Verse 7vividha pareekshakalil vijayan- yeshumahaeshan maathram
paavanamaay paripaalakanum- yeshumahaeshan maathram
haa priyanehithare...
Verse 8punaraagamanam cheythidume- yeshumahaeshan maathram
thanayareyaakeyanachidume- yeshumahaeshan maathram
haa priyanehithare...
Verse 9paapakkadam theerkkuvaan : enna reethi
Download Song