Papiyam nine thedi paarithil
Verse 1പാപിയാം നിന്നെ തേടി പാരിതിൽ വന്ന ദേവൻ
നിൻപാപം മുറ്റുംഏറ്റെടുത്തു നിന്റെ പേർക്കായി യാഗമായി
Verse 2പാവനൻ നിർമ്മലൻ പവിത്രനും നിർദോഷനും
പാപമോ അറിയാത്തവൻ പാപമേ ഇല്ലാത്തവൻ
പരിശുദ്ധനവൻ ദൈവപുത്രൻ നിന്റെ പേർക്കായ് പാപമായി.
Verse 3നിൻപാപത്തിൻ ഭാരത്താൽ രക്തവും വിയർത്തവൻ
നിൻപാപത്തിൻ ഫലമാം മരണവും നരകവും
പരമരക്ഷകൻ യേശു നാഥൻ നിന്റെ പേർക്കായ് ഏൽക്കുന്നു.
Verse 4ദൈവകോപ തീയ്യതിൽ വെന്തെരിഞ്ഞവൻ ദഹിക്കുന്നു
കാൽവറിക്രൂര ക്രൂശതിൽ കാൽകരങ്ങൾ വിരിച്ചു താൻ
കാരിരുമ്പിനാണിയിൽ നിന്റെ പേർക്കായ് ചാകുന്നു.
Verse 1Paapiyaam ninne thedi paarithil vannna devan
Nin paapam muttum etteduthu ninte perkkaayi yaagamaayi
Verse 2Paavanan nirmmalan pavithranum nirdhoshanum
Paapamo ariyaaththavan paapame illaaththavan
Parishuddhanavan daivaputhran ninte perkkaayi paapamaayi.
Verse 3Nin paapaththin bhaaraththaal rakthavum viyarththavan
Nin paapaththin phalamaam maranavum narakavum
Paramarakshakan yeshu naathan ninte perkkaayi elkkunnu.
Verse 4Daivakopa theeyyathil ventherinjavan dahikkunnu
Kaalvarikkroora krooshathil kaalkarangal virichu thaan
Kaarirumbinaaniyil ninte perkkaayi chaakunnu.
Download Song