Paradeshiyaayi njaan paarkkunnihe
Verse 1പരദേശിയായി ഞാൻ പാർക്കുന്നിഹെ നാഥാ
എപ്പോൾ എൻ വീട്ടിൽ ചേരും
ആമയം മാറി ആനന്ദം ഏറും
നാളെന്നു വന്നീടും
Verse 2പാർത്തലം തന്നിലെ ജീവിതമോ വെറും
പാഴ് മരു യാത്രയത്രെ
കഷ്ടതയും സങ്കടവും
മാത്രമതിൻ ധനം
Verse 3ജീവിതം തന്നിലെ ക്ലേശങ്ങളാൽ മനം
തളർന്നിരിക്കുമ്പോൾ
എന്നരികിൽ വന്നു നിൽക്കും
മാലൊഴിച്ചീടും നീ
Verse 4ആർത്തിരമ്പും തിരമാലകളെറിയെൻ
പടകുലഞ്ഞീടുമ്പോൾ
ആഴി മീതെ നടന്നോനെ
നീട്ടുക നിൻ കരം
Verse 1paradeshiyaayi njaan paarkkunnihe nathhaa
eppol en veettil cherum
aamayam maari aanandam erum
naalennu vanneedum
Verse 2paartthalam thannile jeevithamo verum
paazh maru yaathrayathre
kashdathayum sangkadavum
maathramathin dhanam
Verse 3jeevitham thannile kleshngalaal manam
thalarnnirikkumpol
ennarikil vannu nilkkum
maalozhiccheedum nee
Verse 4aartthirampum thiramaalakaleriyen
padakulanjnjeedumpol
aazhi meethe nadannone
neettuka nin karam
Download Song