Parama guruvaranaam yeshuve nee
Verse 1പരമഗുരുവരനാം യേശുവേ നീ
വരം താ പ്രാർത്ഥന ചെയ്തിടാൻ
ഇരുവരോ മൂവരോ-തിരുനാമത്തിൽ
വരികിൽ വരുമെന്നരുളിയോനെ
Verse 2തിരു സാന്നിദ്ധ്യം സദാ നൽകണം
ശരണം നീ മാത്രമെൻ നാഥനെ
Verse 3തിരുമുമ്പിൽ കഴിക്കുന്ന പ്രാർത്ഥനയ്ക്കുത്തരം
അരുളണമേ പ്രിയ നാഥനേ
മനംനൊന്തു യാചന ചെയ്യുമ്പോഴെല്ലാം
കനിവിന്റെ ഉറവുകൾ തുറന്നവനെ(2) പരമ...
Verse 4ജനം നിന്നിലാനന്ദിച്ചീടുവാനവരിൽ
വീണ്ടും നിൻ ജീവനെ നൽകണേ
മാളികയിൽ തവ ദാസരിൽ നൽകിയ
വര മെങ്ങൾക്കരുളുക ഈ തരുണം(2) പരമ...
Verse 5അനവധിയാവശ്യങ്ങൾ തിരു സവിധേ
ഉയർത്തുന്നു വിശ്വാസകൈകളാൽ
അശരണരാകുലർ രോഗികളായോർ
കരുണയിൻ കരതലം കണ്ടീടട്ടെ(2) പരമ...
Verse 1paramaguruvaranaam yeshuve nee
varam thaa praartthhana cheythidaan
iruvaro moovaro-thirunaamatthil
varikil varumennaruliyone
Verse 2thiru saanniddhyam sadaa nalkanam
sharanam nee maathramen naathhane
Verse 3thirumumpil kazhikkunna praartthhanaykkuththaram
arulaname priya naathhane
manamnonthu yaachana cheyyumpozhellaam
kanivinte uravukal thurannavane(2);- param...
Verse 4janam ninnilaanandiccheeduvaanavaril
veendum nin jeevane nalkane
maalikayil thava daasaril nalkiya
vara menglkkaruluka ee tharunam(2);- param...
Verse 5anavadhiyaavashyngal thiru savidhe
uyartthunnu vishvaasakaikalaal
asharanaraakular rogikalaayor
karunayin karathalam kandeedtte(2);- param...
Download Song