Verse 1പരമ കരുണാരസരാശേ
ഓ പരമകരുണാരസരാശേ
Verse 2പാരിതിൽ പാതകിയാമെനിക്കായി നീ
പരമ ഭവനമതിനെ വെടിഞ്ഞ
കരുണയൊരുപൊഴുതറിവതിന്നിടരറുവതിന്നരുളിന
കരണമതു തവ ചരണമാം മമ ശരണമാം ഭവ തരണമാമയി
Verse 3:
നാഥാ നിന്നാവിയെൻ നാവിൽ വന്നാകയാൽ
നവമാ യുദിക്കുംസ്തുതികൾധ്വനിക്കും
നലമൊടഹമുര ചെയ്തിടുംമമ ചെയ്തിടും നിൻകൃപാ
കലിതസുഖമിഹമരുവിടും സ്തവമുരുവിടും
ദയ പെരുകിടുന്നൊരു
Verse 4ശാപമീഭൂവിൽനിന്നാകവേ നീങ്ങുവാൻ
സകലാധിപ വാനൊളിയാൽ നിറവാൻ
സകല മനുജരിലമിതമാം സുഖമുയരുവാൻ സാദരം
പകരുകരു ളതിസുലഭമാ
യതിവിപുലമായ് ബഹുസഫലമാമയ്
Verse 1Parama karunaarasa raashe
O parama karunaarasa raashe
Verse 2Paaril paathakiyaamenikkaayi nee
Parama bhavanamathine vedinja
Karunayorupozhutharivathinnidararuvathinnarulina
Karanamathu thava charanamaam mama sharanamaam bhava tharanamaamayi;-
Verse 3Naadhaa ninnaaviyen naavil vannaakayaal
Navamaa yudikkum sthuthikal dhwanikkum
Nalamodahamura cheythidum mama cheythidum ninkripaa
Kalithasukhamihamaruvidum sthavamuruvidum
Daya perukidunnoru
Verse 4Shaapameebhoovilninnaakave neenguvaan
Sakalaadhipa vaanoliyaal niravaan
Sakala manujarilamithamaam sukhamuyaruvaan saadaram
Pakarukaru lathisulabhamaa
yathivipulamaay bahusaphalamaamay;-
Download Song