Paramanandam anubhavippan
Verse 1പരമാനന്ദമനുഭവിപ്പാൻ
വരുവിൻ നരരേ വിരഞ്ഞോടി നിങ്ങൾ
Verse 2പരമോന്നതനേശു ഇതാ
അരികിൽ വരുവാനുരചെയ്തീടുന്നു.
Verse 3പരിശുദ്ധമതീവചനം
ഒരു കാലത്തിലും വരികില്ല ഭേദം
Verse 4അരികിൽ വരുമാരെയുമെ
പിരിയാതെയെന്നും കരുതിടിമെന്നു
Verse 5പരമോന്നത വാകൃമിതാ
ശരിയായ നിന്നോടി-ന്നുരചെയ്തിടുന്നു
Verse 6വരിക തിരുസന്നിധിയിൽ
പരമാർത്ഥമെല്ലാം പറഞ്ഞിടുക നീ
Verse 7ഒരരുമാത്രയും പാർത്തിടാതെ
വെറുത്തേറ്റു പറഞ്ഞൊഴിഞ്ഞിട്ടു പാപം
Verse 8തിരിച്ചോരയിനാലെ നിന്റെ
പെരിയോരു പാപം കഴുകീടുമവൻ
Verse 9പിറകോട്ടെറിഞ്ഞീടാമെന്ന്
പറയുന്നതിനെ അറിഞ്ഞീടുക നീ
Verse 1Paramanandam anubhavippan
Varuvin narare Viranjodi ningal
Verse 2Paramonnathanesu Itha
Arikil varuvanurachaithidunnu
Verse 3Parisudhamathi Vachanam
Oru kalathilum Varikilla bhetham
Verse 4Arikil Varumareyume
Piriyathe yennum karuthidumennu
Verse 5Paramonnatha vakyamitha
Sariyay Ninnodinnurachaithidunnu
Verse 6Varika thiru Sannidhiyil
Paramarthamellam paranjiduka nee
Verse 7Orumathrayum parthidathe
Veruthettu Paranjozhinijidu papam
Verse 8Thiru chorayinale Ninte
Periyoru papam kazhukidumavan
Verse 9Pirakotterijidamennu
Parayunnathine arinjiduka nee
Download Song