Paramaraja guruvarane sthuthikunnu
Verse 1പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനംതോറും അതിരാവിലെ
തരിക നാഥാ പുതിയവരം-അരുളുക രാവിലെയിന്നേഴകൾക്കു
Verse 2ജീവൻകൊടുക്കുന്ന പുതിയ മന്നാ-ദിവ്യ
ഏഴകളാം ഞങ്ങൾക്കേകിടുക
Verse 3അതിരാവിലെ തിരുമുഖത്തെ നോക്കിടുന്ന ജനം ശോഭിച്ചിടും
തിരുവാഗ്ദത്തത്തിൽ ആശ്രയിച്ചു പരമപിതാവിനെ സ്തുതിച്ചിടുന്നു
Verse 4മഗ്ദൽ മേരി-അതിരാവിലെ കൂട്ടരുമായങ്ങേ തേടിവന്നു
ഈ ദിനത്തിൽ ഏഴയിതാ-രാവിലെ തിരുമുമ്പിൽ വണങ്ങിടുന്നേ
Verse 5നേരിയസ്വരം പരമസുതാ അതിരാവിലെ ഞങ്ങൾക്കരുളണമേ
കുരിശെടുത്തു ഗുരുവരന്റെ അതിരറ്റ വേലകൾ ചെയ്തീടുവാൻ
Verse 1paramaraajaa guruvarane sthuthikkunnu dinamthorum athiraavile
tharika nathhaa puthiyavaram-aruluka raavile innezhakalkku
Verse 2jeevanakodukkunna puthiya mannaa-divya
ezhakalaam njngalkkekiduka
Verse 3athiraavile thirumukhatthe nokkidunna janam shobhicchidum
thiruvaagdatthatthil aashrayicchu paramapithaavine sthuthicchidunnu
Verse 4magdal meri-athiraavile koottrumaaynge thedivannu
ie dinatthil ezhayithaa-raavile thirumumpil vanngidunne
Verse 5neriyasvaram paramasuthaa athiraavile njngalkkarulaname
kurishedutthu guruvarante athirtt velakal cheytheeduvaan
Download Song