Paramonnathan ente yeshuparan
Verse 1പരമോന്നതൻ എന്റെ യേശുപരൻ
എനിക്കെല്ലാമെൻ അധിപനവൻ(2)
എന്നോടെന്നെന്നും എന്നാളും
കൂടെയിരിക്കും എന്റെ കാരുണ്യരൂപനവൻ(2)
Verse 2ആ ആ...ആനന്ദമേ… ആ ആ...ആനന്ദമേ
എന്നോടെന്നെന്നും എന്നാളും കൂടെയിരിക്കും
എന്റെ കാരുണ്യരൂപനവൻ(2)
Verse 3പാപത്തിൻ കൂരിരുൾ മാറ്റുന്ന ദൈവം
അനവധി നൻമകൾ ചൊരിയുമവൻ(2)
അഭിഷേകത്തിൻ തൈലം പൂശി
നിരന്തരം നമ്മെ പുതുക്കുമവൻ(2)
ആ ആ...ആനനന്ദമേ
Verse 4ജീവിതപാതയിൽ വലഞ്ഞിടും നേരം
കരകാണാതറിയാതലഞ്ഞിടുമ്പോൾ(2)
കരം പിടിച്ചെന്നെ താങ്ങി നടത്തും
പുതുജീവപാതയിൽ നടത്തുമവൻ(2)
ആ ആ...ആനന്ദമേ
Verse 1paramonnathan ente yeshu paran
enikkellaamen adhipanavan(2)
ennodenennum ennaalum
koodeyirikkum ente kaarunyaroopanavan(2)
Verse 2aa aa...aanandame… aa aa...aanandame
ennodenennum ennaalum koodeyirikkum
ente kaarunyaroopanavan(2)
Verse 3paapathin koorirul maattunna daivam
anavathi nanmakal choriyumavan(2)
abhishekathin thailam pooshi
nirantharam namme puthukkumavan(2)
aa aa...aanandame
Verse 4jeevithapaathayil valanjidum neram
karakaanaathariyaathalanjidumbol(2)
karam pidichenne thaangi nadaththum
puthujeevapaathayil nadaththumavan(2)
aa aa...aanandame
Download Song