Paramonnathan paripaalakan
Verse 1പരമോന്നതൻ പരിപാലകൻ
എന്നു നീ വന്നീടുമോ
മൽ പ്രിയനേശുവേ
എന്നു നീ വന്നീടും
Verse 2മനുജരെ രക്ഷിപ്പനായ്
മരക്കുരിശില്‍ കയറിയ ദേവൻ
മനുജരെ കാത്തീടുവാൻ
നിൻ രക്തം ചിന്തിയല്ലൊ
Verse 3എന്നുവരും പ്രിയാ നീ
മണവാട്ടിയെ ചേര്‍പ്പാനായ്
നിൻ ഗേഹേ വസിപ്പാനായ്
നിൻ സാന്നിദ്ധ്യം നല്‍കണേ
Verse 4തിങ്ങി വിങ്ങുന്നതാം
എൻ ദീനരോദനങ്ങൾ
മനഃശാന്തി നല്കണമേ
എൻ രക്ഷ ദായകാ നീ
Verse 1paramonnathan paripaalakan
ennu nee vanneedumo
mal priyaneshuve
ennu nee vanneedum
Verse 2manujare rakshippanaay
marakkurishil kayariya devan
manujare katheedunvaan
nin raktham chinthiyallo
Verse 3ennu varum priyaa nee
manavaattiye cherppaanay
nin gehe vasippaanay
nin saannidhyam nalkane
Verse 4thingi vingunnathaam
en deenarodanangal
manashaanthi nalkaname
en raksha daayakaa nee
Download Song