Paramonnathan paripaavanan
Verse 1പരമോന്നതൻ പരിപാവനൻ
പരിശുദ്ധ ദേവൻ യേശു നാഥൻ (2)
സ്തുതി ഗീതിയാൽ സ്വർഗേ വസിക്കും
അതി കോമളൻ എൻ യേശു ദേവൻ (2)
Verse 2സ്നേഹമെന്തെന്നറിയാത്തവരെ
സ്നേഹിച്ചതിനാൽ നീ മരിച്ചു (2)
സ്നേഹമാം നിന്നെ കണ്ടിടുവാനായ്
സ്നേഹമാം ദൈവമേ നീ കനിഞ്ഞു (2)
Verse 3സത്യസ്വരൂപനെ വാഴുകയെന്നിൽ
സത്യത്തിൽ ഞാൻ നടപ്പത്തിനായി (2)
സത്യപ്രകാശമേ യേശു മഹേശാ
നിത്യതയോളം കാത്തീടുക (2)
Verse 1paramonnathan paripaavanan
parishuddha devan yeshu nathhan (2)
sthuthi geethiyaal swarge vasikkum
athi komalan en yeshu devan (2)
Verse 2sneham enthennari'yaatthavare
snehicchathinaal nee maricchu (2)
snehamaam ninne kandiduvaanaay
snehamaam daivame nee kaninju (2)
Verse 3sathya svaroopane vaazhukayennil
sathyatthil njaan nadappatthinaayi (2)
sathya prakaashame yeshu maheshaa
nithyathayolam kaattheeduka (2)
Download Song