Verse 1പരനെ നിൻ തിരുമുഖം കാൺമാൻ
തിരു സന്നിധി അണയുന്നു ഞാൻ
ദുരിതങ്ങളിൻ യാബോക്കിൻ കടവിൽ
നിന്റെ പാദത്തിൽ വീഴുന്നു ഞാൻ
Verse 2എന്റെ ഉറവിടം നീ എന്റെ മറവിടം നീ
എന്നുള്ളം നിന്നെ സ്തുതിക്കും
Verse 3എന്റെ തോൽവികൾ ജയമായ് മാറ്റും
ജയ വീരൻ നീയല്ലയോ
എന്റെ നഷ്ടങ്ങൾ ലാഭമായ് മാറും
തിരുനാമത്തിൻ മഹാത്മ്യത്താൽ എന്റെ..
Verse 4സ്വന്തമായ് നീ എന്റെ ചാരേ
ബന്ധുക്കൾ അക്കരയിൽ
അനുഗ്രഹത്തിൻ കരം ഞാൻ അറിഞ്ഞു
അതിശയമാം പാത തുറന്നു എന്റെ..
Verse 1Parane nin thirumukham kaanmaan
thiru sannidhi anayunnu njaan
durithangalin yaabokkin kadavil
ninte paadathil veezhunnu njaan
Verse 2ente urravidam nee ente marravidam nee
ennullam ninne sthuthikkum
Verse 3ente tholvikal jayamaaya maattum
jaya veeran neeyallayo
ente nashtangal laabhamay maarrum
thiru’naamathin mahaathmyathaal;- ente…
Verse 4svanthamaay nee ente chaare
bandhukkal akkarayil
anugrahathin karam njaan arinju
athishayamaam paatha thurrannu;- ente…
Download Song