Verse 1പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേ
പരനേ നിൻ മുഖം പരനേ നിൻ മുഖം
കണ്ടു കൊതി തീരാനുണ്ടെനിക്കാശ
Verse 2പരനേ നിന്റെ വരവുഏതു സമയം അറിയുന്നില്ല
എന്നു വരും നീ എപ്പോൾ വരും നീ
അറിയാത്തതിനാൽ കാത്തിടുന്നേ ഞാൻ
Verse 3ശുദ്ധർ ശുദ്ധരെല്ലാം ഗീതം പാടും തന്റെ വരവിൽ
ആർത്തും ഘോഷിച്ചും ആർത്തും ഘോഷിച്ചും
ആനന്ദവല്ലഭനെ എതിരേല്പാൻ
Verse 4മണ്ണിൽ മൗനം ഉറങ്ങും തന്റെ വിശുദ്ധർ എല്ലാം നിമിഷം
കാഹളധ്വനിയിങ്കൽ കാഹളധ്വനിയിങ്കൽ
ത്ധടുത്ധടെ ഉയർത്തിടും തിരുമുഖം കാൺമാൻ
Verse 1Parane ninne kaanman enikathikam kothiyunde
parane nin mukham parane nin mukham
kandu kothi theeran undenikaasa
Verse 2Parane ninte varavuethu samayam ariyunnilla
Ennu varum nee eppol varum nee
Aariyathathinal kathidunne njaan
Verse 3Shudhar shudharellam geetham paadum thante varavil
Aaarthum goshichum aarthum goshichum
Aaanandha vallabhane ethirelppan
Verse 4Mannil maunam urangum thantevisuthar ella nimisham
kaahala dwoniyinkal kaahala dwoniyinkal
Chadu chade uyarthidum thirumukam kaanman
Download Song