Parane thiru munpil njanitha
Verse 1പരനേ തിരുമുമ്പിൽ ഞാനിതാ
പരിശുദ്ധമാക്കെന്റെ ഉള്ളം
പരമോന്നതാ യേശുവേ - എന്റെ
പാപം പൊറുക്കേണമേ (2)
Verse 2ഞാൻ പോകാം നിൻ വഴിയേ
ഞാൻ നില്ക്കാം നിൻ കൃപയിൽ (2)
യേശുവേ നിനക്കായി മാത്രം
എന്നെ പൂർണ്ണമായി നല്കീടുന്നു (2)
Verse 3എൻ ഹൃദയത്തിൻ തുടിപ്പത് നിൽക്കും വരെ
നിനക്കായ് ഞാൻ ഓടീടുമെന്നും
പരനേ നീ തന്ന ജീവിതം
നിനക്കായ് ഞാൻ നല്കീടുന്നു (2) ഞാൻ പോകാം....
Verse 1Parane thiru munpil njanitha
Parishudhamakente ullam
Paramonnatha yeshuve- ente
Papam porukkename
Verse 2njaan pokam nin vazhiye
njaan nilkam nin kripayil (2)
Yeshuve ninakai mathram
enne poornami nalkidunnu (2)
Verse 3En hridhayathin thudippathu nilkkumvare
Ninakkai njaan oodidumennum
Parane nee thanna jeevitham
Ninakkai njaan nalkidunnu (2);– njaan…
Download Song