Paraneyen priya yesuve tharanam
Verse 1പരനേയെൻ പ്രിയ യേശുവേ
തരണം ക്യപകൾ മാരിപോൽ
മരണം വരെയും കരുതീടാവാൻ
ശരണം നീയൊഴികെയാരുള്ളു
Verse 2അതിശയമായ പുതുവരം
അനുഗ്രഹം നാഥാ ചൊരിക നീ
അടിമകളിതാ പാദമായതി-
ലഭയം തേടുന്നു ദൈവമേ
Verse 3കത്തിക്ക നിൻ അഗ്നിയെ
കർത്താ വേഗമീ യോഗത്തിൽ
കത്തിയെരിഞ്ഞ ജ്വാലകൾപോലെ
കർത്തൻ പദമിങ്ങാകുവാൻ
Verse 4നുറുങ്ങിടുന്നുള്ളം കാണുക
കറുത്തിറുണ്ടുള്ളം നോക്കുക
അറുത്തിടുക ദുർവേരിനേയും
വേറുക്കുന്നകലെ മാറ്റുക
Verse 1paraneyen priya yeshuve
tharanam kripakal maaripol
maranam vareyum karutheedaavaan
sharanam neeyozhikey aarullu
Verse 2athishayamaaya puthuvaram
anugraham naadhaa chorika nee
adimagalitha paadhamaayathi-
labhayam thedunnu daivame;-
Verse 3kathikka nin agniye
karthaa vegamee yogathil
kathiyerinja jwaalakalpole
karthan padamingaakuvaan;-
Verse 4nurungidunnullam kaanuka
karutheerundullam nokkuka
aruthiduka durverineyum
verukkunnakale maattuka;-
Download Song