Paranju theeratha danam nimitham
Verse 1പറഞ്ഞു തീരാത്ത ദാനം നിമിത്തം
ദൈവത്തിനു സ്തോത്രം - എൻറെ
എണ്ണിയാൽ തീരാത്ത നന്മകളോർത്ത്
ദൈവത്തിനു സ്തോത്രം - എൻറെ
Verse 2കൃപയാൽ (2) ദൈവത്തിൻ കൃപയാൽ
ദയയാൽ (2) ദൈവത്തിൻ ദയയാൽ
Verse 3ശ്രേഷ്ഠകരമായ പദവികൾക്കായ്
നിർണ്ണയപ്രകാരം തിരഞ്ഞെടുത്തു (2)
നിത്യജീവപാതയിൽ നിറുത്തിയതോ
ദൈവകൃപയാൽ ദൈവകൃപയാൽ
Verse 4നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നും കര കയറ്റി
ക്രിസ്തു എന്ന പാറമേൽ നിറുത്തിയതോ
ദൈവകൃപയാൽ ദൈവകൃപയാൽ
Verse 1paranju theeraatha daanam nimiththam
daivaththinu sthothram - ente
enniyaal theeraatha nanmakalorththu
daivaththinu sthothram - ente
Verse 2kripayaal (2) daivathin kripayaal
dayayaal (2) daivathin dayayaal
Verse 3shreshtakaramaya padavikalkkaay
nirnnayaprakaaram thiranjeduththu (2)
nithyajeevapaathayil niruthiyatho
daivakripayaal daivakripayaal
Verse 4naashakaramaya kuzhiyil ninnum
kuzhanja chettil ninnum kara kayatti
kristhu enna paaramel niruthiyatho
daivakripayaal daivakripayaal
Download Song