Parannidume naam parannidume
Verse 1പറന്നിടുമെ നാം പറന്നിടുമെ
സീയോനിൽ നാം ചേർന്നിടുമെ
ഹാലേലൂയ്യാ ഹാലേലൂയ്യാ
Verse 2രക്ഷകനായ് യേശു ഭൂവിൽ വന്നു
രക്ഷാവാതിൽ ക്രൂശിൽ തുറന്നു തന്നു
ഹാലേലൂയ്യാ ഹാലേലൂയ്യാ
Verse 3മണവാളനായ് മദ്ധ്യാകാശത്തിൽ വരും
രാജാവായ് ഒലിവു മലയിൽ വരും
ഹാലേലൂയ്യാ ഹാലേലൂയ്യാ
Verse 4മദ്ധ്യാകാശെ യേശു വന്നിടുമെ
സഭയെ താൻ അവിടേക്കുയർത്തിടുമെ
ഹാലേലൂയ്യാ ഹാലേലൂയ്യാ
Verse 5തങ്കത്തെരുവീഥിയിൽ നടന്നിടും നാം
മുത്തുമണിമാളികയിൽ വസിച്ചിടും നാം
ഹാലേലൂയ്യാ ഹാലേലൂയ്യാ
Verse 6അന്ത്യകാല ലക്ഷണങ്ങൾ കണ്ടിടുന്നേ
പ്രിയന്റെ വരവും അടുത്തിടുന്നേ
ഹാലേലൂയ്യാ ഹാലേലൂയ്യാ
Verse 7അന്ത്യത്തോളം വിശ്വസ്തത പാലിച്ചിടാം
ജീവ കിരീടം പ്രാപിച്ചിടാം
ഹാലേലൂയ്യാ ഹാലേലൂയ്യാ
Verse 8ഒരുങ്ങിടുക നാം ഒരുങ്ങിടുക
വരവിനായ് നമ്മെ ഒരുക്കിടുക
ഹാലേലൂയ്യാ ഹാലേലൂയ്യാ
Verse 1parannidume naam parannidume
seeyonil naam chernnidume
haalelooyyaa haalelooyyaa
Verse 2rakshakanaay yeshu bhoovil vannu
rakshaavaathil krooshil thurannu thannu
haalelooyyaa haalelooyyaa
Verse 3manavaalanaay maddhyaakaashatthil varum
raajaavaay olivu malayil varum
haalelooyyaa haalelooyyaa
Verse 4maddhyaakaashe yeshu vannidume
sabhaye thaan avidekkuyartthidume
haalelooyyaa haalelooyyaa
Verse 5thangkattheruveethhiyil nadannidum naam
mutthumanimaalikayil vasicchidum naam
haalelooyyaa haalelooyyaa
Verse 6anthyakaala lakshanngal kandidunne
priyante varavum adutthidunne
haalelooyyaa haalelooyyaa
Verse 7anthyattholam vishvasthatha paalicchidaam
jeeva kireedam praapicchidaam
haalelooyyaa haalelooyyaa
Verse 8orungiduka naam orungiduka
varavinaay namme orukkiduka
haalelooyyaa haalelooyyaa
Download Song