Parannu parannu pokum njaanum
Verse 1പറന്നു പറന്നു പോകും ഞാനും
പ്രാണപ്രിയൻ വിരവിൽ
കാത്തു ഞാൻ പാർത്തതാം സ്വർഗീയ വീടതിൽ
എന്നെന്നും മോദമായ് പ്രിയൻ കൂടെ വാഴുവാൻ
Verse 2സൂര്യനില്ല ചന്ദ്രനില്ല താരഗണമൊന്നുമില്ല
നീതി സൂര്യൻ യേശു നാഥൻ വിളക്കാകുന്നു
ദാഹം വിശപ്പുമില്ല രോഗം മരണമില്ല
ഹാ എത്ര ഭാഗ്യമേ ഈ സ്വർഗീയ വാസ്സമതിൽ
Verse 3ഏഴുപത്തു ഏറെയായാൽ എൺപതെന്നറിഞ്ഞിടുക
അതിൻ പ്രതാപം ദുഃഖ ദുരിതമത്രെ
ആ നാൾകൽൾ വേഗം തീരും ഞങ്ങൾ പറന്നു പോകും
ഹാ എത്ര ആനന്ദമീ സ്വർഗീയ വാസ്സമതിൽ
Verse 1parannu parannu pokum njaanum
praanapriyan viravil
kaatthu njaan paartthathaam swargeeya veedathil
ennennum modamaay priyan koode vaazhuvaan
Verse 2sooryanilla chandranilla thaaraganamonnumilla
neethi sooryan yeshu nathhan vilakkaakunnu
daaham vishappumilla rogam maranamilla
haa ethra bhaagyame ee swargeeya vaassamathil
Verse 3ezhupatthu eteyaayaal enapathennarinjnjiduka
athin prathaapam dukha durithamathre
aa naalkall vegam theerum njngal parannu pokum
haa ethra aanandamee swargeeya vaassamathil
Download Song