Parannuyarum njaan orunaal
Verse 1പറന്നുയരും ഞാൻ ഒരുനാൾ വാനിൽ
പരനോടു കൂടെ വസിച്ചിടുവാൻ(2)
പാരിലെ പങ്കപാടുകൾ നീങ്ങി
പരിപൂർണയായ് ഞാൻ തീരുമന്ന്(2)
ആ.. ആ.. ആ..
Verse 2ദൂരെ വാന സീമകൾക്കപ്പുറം
നാഥൻ വസിക്കുമാ പൊൻ വീട്ടിൽ (2)
മണിവീണ ഏന്തി സ്തുതിഗീതം പാടി
പരൻ മുഖം കണ്ടു ഞാൻ ആരാധിക്കും(2)
പറന്നുയരും... ആ... ആ... ആ...
Verse 3കഷ്ടതത ഇല്ല കണ്ണീരില്ല
കാന്താനാം കർത്തന്റെ തിരുസവിധേ
വീഥിയിൽ വിളക്കായ് പ്രേമകാന്തൻ
ഹാ എന്തു മോദമെന്താനന്ദം(2)
പറന്നുയരും... ആ... ആ... ആ...
Verse 1parannuyarum njaan orunaal vaanil
paranodu koode vasichiduvaan(2)
paarile pankapaadukal neengi
paripoornnayaay njaan therumanne(2)
Verse 2doore vaana seemakalkkappuram
naathhan vasikkumaa pon veettil(2)
maniveena enthi sthuthigeetham paadi
paran mukham kandu njaan aaradhikkum(2);-
parannuyarum... Aa.. aa.. aa..
Verse 3kashdatha illa kanneerilla
kaanthayaam kartthante thiru savidhe
veedhiyil vilakkay premakaanthan
haa enthu modam'enthanandam;-
parannuyarum... Aa.. aa.. aa..
Download Song