Paraparamesha varamarulesha
Verse 1പരപരമേശാ വരമരുളീശ
നീയത്രേയെൻ രക്ഷാസ്ഥാനം
Verse 2നിന്നെക്കാണും ജനങ്ങൾക്കു
പിന്നെ ദുഃഖമൊന്നുമില്ല
Verse 3നിന്റെ എല്ലാ നടത്തിപ്പും
എന്റെ ഭാഗ്യ നിറവല്ലോ
Verse 4ആദിയിങ്കൽ കയ്പാകിലും
അന്ത്യമോ മധുരമത്രേ
Verse 5കാർമേഘത്തിനുള്ളിലീ ഞാൻ
മിന്നും സൂര്യ ശോഭകാണും
Verse 6സന്ധ്യയിങ്കൽ വിലാപവും
സന്തോഷമുഷസ്സിങ്കലും
Verse 7നിന്നോടൊന്നിച്ചുള്ള വാസം
എന്റെ കണ്ണീർ തുടച്ചിടും
Verse 8നിന്റെ മുഖശോഭ മൂലം
എന്റെ ദുഃഖം തീർന്നുപോകും
Verse 1Para paramesha varam arulesha
nee athreyen rakshasthhanam
Verse 2Ninnekkanum janangkalkku
Pinne dukham onnumilla;-
Verse 3Ninte ella nadathippum
Ente bhagya niravallo;-
Verse 4Aadiyingkal kaippakilum
Anthyamo madhurmathre;-
Verse 5Karmeghathinullilum njaan
Minnum surya shoba kanum;-
Verse 6sandhya'yingkal vilaapavum
santhosham ushassingkalum;-
Verse 7Ninnodonnichulla vasam
Ente kanner thudachedum;-
Verse 8Ninte mukha shoba mulam
Ente dukham thernnu pokum;-
Download Song