Parayuka parayuka parayuka naam
Verse 1പറയുക പറയുക പറയുക നാം
ആശിക്കും അത്ഭുതം പറയുക നാം
ഉറപ്പിക്കുക അതു വിശ്വസിക്ക നാം
യേശുവിൻ നാമത്തിൽ വിശ്വസിക്ക നാം
Verse 2അശുദ്ധികൾ എല്ലാം നീങ്ങിടട്ടെ
വിശുദ്ധിയിൽ നാം എന്നും നിലനിൽക്കട്ടെ പറയുക…
Verse 3കൈപ്പിന്റെ വേരുകൾ ഇളകിടട്ടെ
സ്നേഹത്തിൻ ഇഴകൾ ചേർന്നിടട്ടെ പറയുക…
Verse 4ചോർച്ചകളെല്ലാം അടഞ്ഞിടട്ടെ
നഷ്ടങ്ങൾ ലാഭമായ് തീർന്നിടട്ടെ പറയുക…
Verse 5രോഗത്തിൻ ബന്ധനം അഴിഞ്ഞിടട്ടെ
സമ്പൂർണ്ണ സൗഖ്യം ഉണ്ടായിടട്ടെ പറയുക…
Verse 6ശാപത്തിൻ കെട്ടുകൾ തകർന്നിടട്ടെ
അനുഗ്രഹമാരി പെയ്തിടട്ടെ പറയുക…
Verse 7ഭാവിയിൻ തടസ്സങ്ങൾ മാറിടട്ടെ
വഴികൾ വിശാലമായ് തീർന്നിടട്ടെ പറയുക…
Verse 8പ്രതികൂലങ്ങൾ നമുക്കവസരങ്ങൾ
അത്ഭുതം കാണാനുള്ളവസരങ്ങൾ പറയുക…
Verse 1parayuka parayuka parayuka naam
aashikkum athbhutham parayuka naam
urappikkuka athu vishvasikka naam
yeshuvin naamatthil vishvasikka naam
Verse 2ashuddhikal ellaam neengidtte
vishuddhiyil naam ennum nilanilkktte;- parayuka…
Verse 3kaippinte verukal ilakidatte
snehatthin izhakal chernnidatte;- parayuka…
Verse 4chorcchakalellaam adanjnjidatte
nashdangal laabhamaay theernnidatte;- parayuka…
Verse 5rogatthin bandhanam azhinjnjidatte
sampoornna saukhyam undaayidatte;- parayuka…
Verse 6shaapatthin kettukal thakarnnidatte
anugrahamaari peythidatte;- parayuka…
Verse 7bhaaviyin thadassngal maaridatte
vazhikal vishaalamaay theernnidatte;- parayuka…
Verse 8prathikoolngal namukkavasarngal
athbhutham kaanaan ullavasarngal;- parayuka…
Download Song