Parekshanngal enthuvannaalum
Verse 1പരീക്ഷണങ്ങൾ എന്തുവന്നാലും
പതറിടാതെ പ്രാർത്ഥനയാൽ
പൊരുതി നിന്നീടും...
പിതാക്കന്മാരുടെ കണ്ണുനീരിനെ
വിലമതിച്ച ദൈവമെന്നും എന്റെയും ദൈവം...
പകലിലും ഇരവിലും ഞാൻ പാടിടും
തലമുറയായ് നാഥൻ ചെയ്തനന്മകൾ
(പരീക്ഷണങ്ങൾ..)
Verse 2പട്ടിണിയും ദുഃഖവും നിരാശയും
ഇനിയുമെന്റ് ജീവിതത്തിൽ വന്നാലും
ഏലീയാവിന് അന്നംനൽകിയ
കരമിനിയും കുറുകാതെൻ കൂടെയുണ്ടല്ലോ...
ചെങ്കടലിലും വഴിയൊരുക്കിയ
ഇസ്രയേലിൻ ദൈവമെന്റെ കൂടെയുണ്ടല്ലോ...
(പരീക്ഷണങ്ങൾ..)
Verse 3എന്റെ തോൽവി കാണുവാനായ് ദുഷ്ട്ടരും...
ഏറെനാളായ് കാത്തിരിക്കുന്നെങ്കിലും
മല്ലനായിട്ടും ഗോലിയാത്തിനെ
തച്ചുടച്ച ശക്തിയെന്റെ കുടെയുണ്ടല്ലോ...
സിംഹകുഴിയിലും ദാനിയേലിന്
രക്ഷയായ മാർഗ്ഗമെന്റെ കുടെയുണ്ടല്ലോ...
(പരീക്ഷണങ്ങൾ...)
Verse 1pareekshanngal enthu vannaalum
patharidaathe praartthhanayaal
poruthi ninneedum...
pithaakkanmaarude kannuneerine
vilamathiccha daivamennum enteyum daivam...
pakalilum eravilum njaan paadidum
thalamurayaay nathhan cheythananmakal
(pareekshanngal..)
Verse 2pttiniyum dukhavum niraashayum
eniyumenr jeevithatthil vannaalum
eleeyaavin annamnalkiya
karaminiyum kurukaathen koodeyundallo...
chengkadalilum vazhiyorukkiya
israyelin daivamente koodeyundallo...
(pareekshanngal..)
Verse 3ente tholvi kaanuvaanaay dushttrum...
etenaalaay kaatthirikkunnengkilum
mallanaayittum goliyaatthine
thacchudachcha shakthiyente kudeyundallo...
simhakuzhiyilum daaniyelin
rakshayaaya maarggamente kudeyundallo...
(pareekshanngal...)
Download Song