Parichodu palaka paramaguro
Verse 1പരിചോടു പാലകാ പരമഗുരോ
തവ പാദമീ പാപിക്കു പുണ്യതലം
പാവനമാം തിരൂപാതയെ പ്രാപിപ്പാൻ
പ്രിയനേ പകരുക ആത്മവരം
Verse 2പക്ഷി മൃഗാദികൾ വൃക്ഷലതാദികൾ
പാരിലും പരത്തിലും പാർക്കുന്നവ
ഓർത്താൽ അടിയനും തിരുകൃപമതിയേ
ഭയമെന്യേ ധരണിയിൽ വസിച്ചിടുവാൻ
Verse 3പലവുരു പകച്ചുപോയ് പാപി ഞാനയ്യോ!
കേഴുന്നു തിരുപാദ ചരണമതിൽ
പൂത്രന്റെ നാമത്തിൽ വരുന്നിതാ ഏഴയിൻ
പ്രാർത്ഥന കേട്ടരുളീടണമേ
Verse 4പകരുക അരുളുക തിരുഹിതം അടിയനിൽ
പരിശുദ്ധപരിമതിള ധൂപമതായ്
പൂത്തനെറൂശലേം പുരിയതിൽ ചേരുവാൻ
പുതുകൃപ ഏകുക പരിശുദ്ധനേ
Verse 1parichodu paalaka paramaguro
thava paadamee paapikku punyathalam
paavanamaam thiroopaathaye praapippaan
priyane pakaruka aathmavaram
Verse 2pakshi mrugaadhikal vrukshalathaadhikal
paarilum parathilum paarkkunnava
orthaal adiyanum thirukrupamathiye
bhayamenye dharaniyil vasichiduvaan
Verse 3palavuru pakachchu poy paapi njaanayyo!
kezhunnu thirupaada charanamathil
poothrante naamathil varunnitha ezhayin
praarththana kettarulidaname
Verse 4pakaruka aruluka thiruhitham adiyanil
parishuddhaparimithila dhoopamathaay
poothanerooshalem puriyathil cheruvaan
puthukrupa ekuka parishuddhane
Download Song