Parimala parvatha nirakalil ninnu
Verse 1പരിമള പർവ്വത നിരകളിൽ നിന്നു
പറന്നുവരുന്ന പ്രാവുകളേ
മൂറിൻമലയുടെ താഴ്വരയിൽ നിങ്ങൾ
എന്റെ പ്രിയനെ കണ്ടുവോ?
Verse 2ഹാലേലൂയ്യാ ഹാലേലുയ്യാ
ഹാലേലൂയ്യാ ഹാലേലുയ്യാ
Verse 3നിൻ മൃദുസ്നേഹ മനോഹര
രൂപം കാണുവാനായ്
ഇരവും പകലും ഈ മരുഭൂമിയിൽ
കാത്തിരിക്കുന്നു ഹാലേ...
Verse 4മുന്തിരിവള്ളിക്കുടിലിലിരിക്കും
ചെറുമാൻ പോലെയവൻ
കാട്ടുമരങ്ങൾക്കിടയിൽ വളരും
നല്ലൊരു നാരകമായ് ഹാലേ...
Verse 5യുഗവെയിൽ മാറ്റും സന്ധ്യാവേളയിൽ
അവനരുളിയ കാലം
വീണ്ടും വരുമെന്നവനുരചെയ്തു
താമസമില്ലിനിയും ഹാലേ...
Verse 1parimala parvatha nirakalil ninnu
parannu varunna pravukale
murin malayude thazhvarayil ningkal
ente priyane kanduvo ?
Verse 2halleluyaa halleluyaa
halleluyaa halleluyaa
Verse 3nin mridu sneha manohara
rupam kaanuvanayi
iravum pakalum ie marubhumiyil
kathirikunnu;-
Verse 4munthiri valli kudilil irikum
cheru man poleyavan
kaattu marangkal’kkidayil valarum
nalloru naarakamayi;-
Verse 5yugaveyil maattum sandhya velayil
avanaruliya kaalam
vendum varum ennavanuracheyithu
thamasam illiniyum;-
Download Song