പരിശുദ്ധാത്മാ പരിശുദ്ധാത്മാ
എന്നെ തൊടേണമേ നിൻ ശക്തിയാൽ
ബലഹീനമാം ഈ മൺപാത്രത്തെ
അത്യന്ത ശക്തിയാൽ നിറക്കേണമേ
മുറിവേറ്റ കരം നൽകും ആശ്വാസവും
എൻ ഭാവം ആയിടട്ടെ - ഇപ്പോൾ
Verse 2
ഓ യേശുവേ, സ്പർശിക്ക എന്നെ നീ
നിൻ ആത്മാവാൽ നിറക്ക ശക്തി താ
എൻ ഓട്ടം ഞാൻ തികക്കാൻ, ജയിക്കാൻ
Verse 3
നിൻ ആത്മാവിന്റെ കൃപാവരങ്ങൾ
എന്നിൽ ജ്വലിപ്പിക്ക നിൻ ശക്തിയാൽ
എന്നെ കാണുന്നവർ കാണട്ടങ്ങെ
എന്നെ കേൾക്കുന്നവർ കേൾക്കട്ടങ്ങെ - എൻ
നിഴലിൽ പോലും നിൻ ആത്മശക്തി
വെളിപ്പെടട്ടെ നിനക്കായ് - ഇപ്പോൾ
Verse 4
വിശന്നവർക്കെൻ അപ്പം പകുത്തു നൽകാൻ
എൻ കൈകളിൽ ആത്മധൈര്യം നൽക
അന്യായബന്ധനങ്ങൾ അഴിക്കാൻ
എൻ കൈകളിൽ അഭിഷേകം നിറക്ക
തളരാതെ ഓടുവാൻ അളവില്ലാതെ
കരുത്തെനിക്കേകിടണേ - ഇപ്പോൾ
Verse 1
parishuddhaathmaa parishuddhaathmaa
enne thodename nin shakthiyaal
balaheenamaam ee manpaathrathe
athyanda shakthiyaal nirakkename
murivetta karam nalkum aashwaasavum
en bhaavam aayidatte - ippol
Verse 2
o yeshuve, sparshikka enne nee
nin aathmaavaal nirakka shakthi thaa
en ottam njaan thikakkaan, jayikkaan
Verse 3
nin aathmaavinte kripaavarangal
ennil jwalippikka nin shakthiyaal
enne kaanunnavar kaanattange
enne kelkkunnavar kelkattange - en
nizhalil polum nin aathmashakthi
velippedatte ninakkaay - ippol
Verse 4
vishannavarkken appam pakuthu nalkaan
en kaikallil aathmadhairyam nalka
anyaayabandhanangal azhikkaan
en kaikallil abhishekham nirakka
thalaraathe oduvaan alavillaathe
karuththenikkekidane - ippol
Add to Setlist
Create New Set
Download Song
Login required
You must login to download songs. Would you like to login now?