Parishuddhaathmaav ente pangkaali
Verse 1പരിശുദ്ധാത്മാവ് എന്റെ പങ്കാളി
പരിശുദ്ധമായെന്നെ നടത്തിടുന്നു
പരലോകത്തിൽ എത്തുവോളവും
പലകൃപയാലെന്നെ നടത്തീടുന്നു(2)
Verse 2ശക്തിയേകുന്നു എന്നെ സാക്ഷിയാക്കുന്നു
ശത്രുവിന്റെ ശക്തിയെ ക്ഷയിപ്പിക്കുന്നു
ശീലിപ്പിക്കുന്നു യേശുവിന്റെ സ്വഭാവം
ശിക്ഷണം നൽകി എന്നെ നടത്തിടുന്നു പരിശു…
Verse 3മിത്രസമാനമായ് വാർത്തയേകുന്നു
മാത്രതോറും എൻറെ കൂടെയുണ്ടവൻ
കാണുന്നു ഞാൻ അങ്ങേ-കേൾക്കുന്നു തൻ ശബ്ദം
കാട്ടുന്നു പോകേണ്ട പാതയേയും പരിശു…
Verse 4ആദിയിലേ ആഴിയിൽ പരിവർത്തിച്ചോൻ
ആദിമുതൽ അന്ത്യം വരെ മാറ്റമില്ലാത്തോൻ
നിത്യതയായ് എന്നെ ഒരുക്കുന്നു തൻ ശബ്ദം
നിത്യം നിത്യം എന്റെ മിത്രമാകുന്നു പരിശു...
Verse 1parishuddhaathmaav ente pangkaali
parishuddhamaayenne nadatthidunnu
paralokatthil etthuvolavum
pala kripayaalenne nadattheedunnu(2)
Verse 2shakthiyekunnu enne saakshiyaakkunnu
shathruvinte shakthiye kshayippikkunnu
sheelippikkunnu yeshuvinte svabhaavam
shikshanam nalki enne nadatthidunnu;- parishu…
Verse 3mithrasamaanamaay vaartthayekunnu
maathrathorum ente koodeyundavan
kaanunnu njaan ange-kelkkunnu than shabdam
kaattunnu pokenda paathayeyum;- parishu…
Verse 4aadiyile aazhiyil parivartthicchon
aadimuthal anthyam vare maattmillaatthon
nithyathayaay enne orukkunnu than shabdam
nithyam nithyam ente mithramaakunnu;- parishu...
Download Song