Parishuddhaathmaavaam daivam nadathe
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 പരിശുദ്ധാത്മാവാം ദൈവം നടത്തീടുന്നെന്നെ
അനുദിനം അവൻ വഴിയിൽ
അവൻ വസിച്ചിടുന്നെന്നുമെന്നിൽ
അവൻ മന്ദിരം എൻ ശരീരം
എന്റെ ആശ്വാസദായകൻ കൂടെയുണ്ട്
എന്നെ അനാഥനായ് വിടുകയില്ല
Verse 2 സത്യവചനങ്ങളെന്റെയുള്ളിൽ
നിത്യമേകി നടത്തിടുന്നു
ശക്തി നൽകിടുന്നു സ്നേഹം പകർന്നിടുന്നു
സത്യസാക്ഷിയായ് ജീവിക്കുവാൻ പരി...
Verse 3 ശത്രുശക്തിയ വെന്നിടുവാൻ
കർത്തൃസേവയിൽ മുന്നേറുവാൻ
ശക്തി തന്നിടുന്നു ബുദ്ധിതന്നീടുന്നു
നിത്യം ജയത്തോടെ വാണിടുന്നു പരി…
Verse 4 പ്രാർത്ഥിപ്പാനെന്നെ തുണച്ചിടുന്നു
ശാന്തിയേകിടുന്നെന്റെ ഉള്ളിൽ
നീതിബോധം നൽകി എന്നെ നടത്തിടുന്നു
ശുദ്ധീകരിച്ചീടുന്നെന്നെ എന്നും പരി...
Verse 1 parishudhaathmaavaam daivam nadatheedunnenne
anudinam avan vazhiyil
avan vasichidunnennumennil
avan mandiram en shareeram
ente aashwaasadaayakan koodeyundu
enne anaadhanaay vidukayilla
Verse 2 sathyavachanangalenteyullil
nithyameki nadathidunnu
shakthi nalkidunnu sneham pakarnnidunnu
sathyasaakshiyaay jeevikkuvaan;- pari...
Verse 3 shathrushakthiya venniduvaan
karthrusevayil munneruvaan
shakthi thannidunnu buddhithanneedunnu
nithyam jayathode vaanidunnu;- pari…
Verse 4 praarthippaanenne thunachidunnu
shaanthiyekidunnente ullil
neethibodham nalki enne nadathidunnu
shudheekaricheedunnenne ennum;- pari...
Share
Download Song
Cancel
Download