Parishuddhaathmaave ennil irangename
Verse 1പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേ
എന്നിൽ നിൻ സ്വഭാവം പകരേണമേ
വണങ്ങീടുന്നടിയാൻ നിൻ പാദത്തിൽ
Verse 2എൻ യേശുവേ കരുണാമയനേ
കരുണയേകി എന്നെ വാങ്ങിയോനെ(2)
Verse 3എൻ യേശുവേ ജീവദാതാവേ
ജീവനേകി എന്നെ വീണ്ടെടുത്തോനെ(2)
Verse 4എൻ യേശുവേ മഹോന്നതനേ
സർവ്വസ്തുതികൾക്കും യോഗ്യനായോനെ(2)
Verse 1parishuddhaathmaave ennil irangename
ennil nin svabhaavam pakarename
vanangeedunnadiyaan nin padathil
Verse 2en yeshuve karunaamayane
karunayeki enne vaangiyone (2)
Verse 3en yeshuve jeevadaathaave
jeevaneki enne veendeduthone (2)
Verse 4en yeshuve mahonnathane
sarvvamsthuthikalkkum yogyanaayone (2)
Download Song