Parishuddhaathmaave ennilude
Verse 1പരിശുദ്ധാത്മാവേ
എന്നിലൂടെ ഒഴുകേണമേ
അഭിഷേകം പകരേണമേ
ഇന്നീ സഭയിൽ നിറയേണമേ
Verse 2എന്നിലെ തടസ്സങ്ങൾ ഞാൻ നീക്കാം
എന്നിലെ അശുദ്ധികൾ ഞാൻ നീക്കാം
Verse 3ആദിമ സഭയിൽ പകർന്നതുപോൽ
അളവില്ലാതിന്നു പകരണമേ
Verse 4ഉള്ളിലെ മുറിവുകൾ ഉണക്കണമേ
ഹൃദയത്തിൻ വേദന അകറ്റണമേ
Verse 5പാപികൾക്കനുതാപം വരുത്തണമേ
തണുത്തവരിൽ അഗ്നി പകരണമേ
Verse 6ആദ്യസ്നേഹം വിട്ടു മാറിയവർ
മടങ്ങിവരാൻ ശക്തി അയക്കണമേ
Verse 7അത്ഭുതങ്ങൾ അടയാളങ്ങളും
അതിശക്തമായിന്നു വെളിപ്പെടട്ടെ
Verse 8അടിമനുകങ്ങളെ തകർക്കണമേ
ദേശത്തിൽ വിടുതൽ നീ അയക്കണമേ
Verse 1parishuddhaathmaave
ennilude ozhukename
abhishekam pakarename
innee sabhayil nirayename
Verse 2Ennile thadassangal njaan neekkaam
Ennile ashudhikal njaan neekkaam;-
Verse 3Aadima sabhayil pakarnnathupol
Alavillaathinnu pakaraname;-
Verse 4Ullile murrivukal unakkaname
Hridayathin vedana akattaname
Verse 5Paapikal’kkanuthaapam varuthaname
Thanuthavaril agni pakaraname
Verse 6Aadya’sneham vittu maarriyavar
Madangi ‘varaan shakthi ayakkaname;-
Verse 7Athbuthagal adyalangalum
Athi’shaktha’mayinnu velippedatte;-
Verse 8Adima’nukangale thakarkkaname
Deshathil viduthal nee ayakkaname;-
Download Song