Parishuddhaathmaave varika
Verse 1പരിശുദ്ധാത്മാവേ വരിക
വന്നു നിൻ ജനത്തെ നിറച്ചീടുക
പുതുബലമണിഞ്ഞ് അങ്ങേ കീർത്തിച്ചിടാൻ
നിന്റെ വൻകൃപകൾ പകർന്നീടുക
Verse 2യാഗപീഠത്തിൻ തീക്കനലായ്
എന്റെ അധരങ്ങൾ ശുദ്ധമാക്കുക
കത്തിയെരിഞ്ഞു തീരും തിരുസേവയതിൽ
ഒരു ദീപമായ് ശോഭിക്കുവാൻ
Verse 3വന്നീടേണമേ ഇന്നാലയത്തിൽ
നിന്റെ കാന്തയെ നീ ശുദ്ധമാക്കുക
ശുഭ്രശോഭിത വസ്ത്രമണിഞ്ഞവളായ്
മണവാളനെ എതിരേൽക്കുവാൻ
Verse 4അന്ധകാരഭൂതലത്തിൻ ഇരുൾ
ജാതികളെ മൂടിടുമ്പോൾ
പ്രഭയിൻ പ്രഭുവേ ഒളി വീശണമേ
സൽപ്രകാശമയയ്ക്കേണമേ
Verse 1parishudhaathmaave varika
vannu nin janathe nirachcheeduka
puthubalamaninjhu ange keerthichchidaan
ninte vankripakal pakarnneeduka
Verse 2yaagapeedaththin theekkkanalaay
ente adharangal shuddhaamaakkuka
kaththiyerinju theerum thirusevayathil
oru deepamaay shobhikkuvaan
Verse 3vanneedename innaalayaththil
ninte kaanthaye nee shuddhaamaakkuka
shubhrashobhitha vasthramaniyhnavalaay
manavaalane ethirelkkuvaan
Verse 4andhakaarabhoothalaththin irul
jaathikale moodidumpol
prabhayin prabhuve oli veeshaname
salprakaashamayakkename
Download Song