Parishuddhaathmaavin shakthiyaale innu
Verse 1പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന്
നിറയ്ക്കണേ നാഥാ ശക്തരായി തീരാൻ
Verse 2ആത്മ സന്തോഷം കൊണ്ട്-നിറയ്ക്കണേ പ്രിയനേ
ആത്മ ചൈതന്യം എന്നിൽ പകരുക പരനേ
ജയത്തോടെ ജീവിതം ധരയിൽ ഞാൻ ചെയ് വാൻ (2)
Verse 3തിരുക്യപയല്ലോ ശരണമതെന്റെ
വൻ കടങ്ങൾ അകറ്റാൻ
കഴിവുള്ള പരനേ(2) ആത്മ...
Verse 4മായയാം ഈ ലോകം തരും സുഖമെല്ലാം
മറന്നു ഞാൻ ഓടുവാൻ
തിരുരാജ്യേ ചേരാൻ(2) ആത്മ...
Verse 5കുശവന്റെ കൈയ്യിൽ കളിമണ്ണു പോലെന്നെ
പണിയുക പരനേ
തിരുഹിതം പോലെ(2) ആത്മ...
Verse 1parishuddhaathmaavin shakthiyaale innu
niraykkane naathhaa shaktharaayi theeraan
Verse 2aathma santhosham kond-niraykkane priyane
aathma chaithanyam ennil pakaruka parane
jayatthode jeevitham dharayil njaan cheyvaan (2)
Verse 3thirukyapayallo sharanamathente
van kadngal akattaan
kazhivulla parane(2);- aathm...
Verse 4maayayaam ie lokam tharum sukhamellaam
marannu njaan oduvaan
thiruraajye cheraan(2);- aathm...
Verse 5kushavante kaiyyil kalimannu polenne
paniyuka parane
thiruhitham pole(2);- aathm...
Download Song