Parishuddhaathmaavin thee irangaan
Verse 1പരിശുദ്ധത്മാവിൻ തീ ഇറങ്ങാൻ
പരിശുദ്ധമാക്കു എൻ ഹൃദയം
പരിശുദ്ധനാം അങ്ങേ ആരാധിപ്പാൻ
പരിശുദ്ധത്മാവാൽ നിറച്ചീടുക
Verse 2നിറച്ചീടുക എന്നെ നിറച്ചീടുക
പരിശുദ്ധത്മാവാൽ നിറച്ചീടുക
Verse 3അശുദ്ധികൾ പാപങ്ങൾ നീങ്ങിടുവാൻ
അത്മാവിൻ പരിജ്ഞാനം പകർന്നീടുക
അനുഗ്രഹ ജീവിതം നയിച്ചീടുവാൻ
ആത്മബലം എന്നിൽ പകർന്നീടുക;
Verse 4പകർന്നീടുക എന്നിൽ പകർന്നീടുക
ആത്മബലം എന്നിൽ പകർന്നീടുക...
Verse 5ഭിന്നത വിദ്വേഷം അകറ്റിടുവാൻ
ഉന്നതഭാവങ്ങൾ മാറ്റിടുവാൻ
നിർമ്മല ജീവിതം നയിച്ചീടുവാൻ
ആത്മ ഫലം എന്നിൽ പകർന്നീടുക;
Verse 6പകർന്നീടുക എന്നിൽ പകർന്നീടുക
ആത്മ ഫലം എന്നിൽ പകർന്നീടുക..
Verse 7കഷ്ടത ഏറിടും വേളയിലും
നഷ്ടങ്ങൾ ജീവിതെ നേരിടിലും
ജയകര ജീവിതം നയിച്ചിടുവാൻ
ആത്മാവിൻ കൃപ എന്നിൽ പകർന്നീടുക;
Verse 8പകർന്നീടുക എന്നിൽ പകർന്നീടുക
ആത്മാവിൻ കൃപ എന്നിൽ പകർന്നീടുക
Verse 9ജീവന്റെ വചനം വിതച്ചീടുവാൻ
ആത്മാവിൻ ശക്തി പകർന്നീടുക
അത്ഭുതം അടയാളം നടന്നീടുവാൻ
പരിശുദ്ധത്മാവിൻ ബലമരുളൂ;
Verse 10ബലമരുളൂ എന്നിൽ ബലമരുളൂ
പരിശുദ്ധത്മാവിൻ ബലമരുളൂ..
Verse 1parishuddhathmaavin thee irngaan
parishuddhamaakku en hridayam
parishuddhanaam ange aaraadhippaan
parishuddhathmaavaal niraccheeduka
Verse 2niraccheeduka enne niraccheeduka
parishuddhathmaavaal niraccheeduka
Verse 3ashuddhikal paapngal neengiduvaan
athmaavin parijnjaanam pakarnneeduka
anugraha jeevitham nayiccheeduvaan
aathmabalam ennil pakarnneeduk;
Verse 4pakarnneeduka ennil pakarnneeduka
aathmabalam ennil pakarnneeduk...
Verse 5bhinnatha vidvesham akttiduvaan
unnathabhaavngal maattiduvaan
nirmmala jeevitham nayiccheeduvaan
aathma phalam ennil pakarnneeduk;
Verse 6pakarnneeduka ennil pakarnneeduka
aathma phalam ennil pakarnneeduk..
Verse 7kashdatha eridum velayilum
nashdngal jeevithe neridilum
jayakara jeevitham nayicchiduvaan
aathmaavin kripa ennil pakarnneeduk;
Verse 8pakarnneeduka ennil pakarnneeduka
aathmaavin kripa ennil pakarnneeduka
Verse 9jeevante vachanam vithaccheeduvaan
aathmaavin shakthi pakarnneeduka
athbhutham adayaalam nadanneeduvaan
parishuddhathmaavin balamaruloo;
Verse 10balamaruloo ennil balamaruloo
parishuddhathmaavin balamaruloo..
Download Song