Parishuddhaathmave ezhunnellename
Verse 1പരിശുദ്ധാത്മാവേ എഴുന്നെള്ളേണമേ
ദാഹത്തോടെ ആർത്തിയോടെ
കാത്തിരിക്കും ഞങ്ങളിൽ
വന്നീടണേ വന്നീടണേ
കാത്തിരിക്കും ഞങ്ങളിൽ (2)
Verse 2പണ്ടൊരുനാൾ പെന്തക്കോസ്തിൽ
കൊടിയകാറ്റായി വന്നതുപോൽ
വന്നീടണേ വന്നീടണേ
കൊടിയകാറ്റായി വന്നീടണേ
Verse 3അന്നൊരുനാൾ മാളികമുറിയിൽ
അഗ്നിനാവായി വന്നതുപോൽ
വന്നീടണേ വന്നീടണേ
തീജ്വാലപോൽ നീ വന്നീടണേ
Verse 4പണ്ടൊരുനാൾ യോർദ്ദാൻ നദിയിൽ
യേശുവിന്മേൽ നീ വന്നതുപോൽ
വന്നീടണേ വന്നീടണേ
പരിശുദ്ധ പ്രാവായി വന്നീടണേ
Verse 1parishuddhaathmaave ezhunnellename
daahatthode aartthiyode
kaatthirikkum njngalil
vanneedane vanneedane
kaatthirikkum njngalil (2)
Verse 2pandorunaal penthakkosthil
kodiyakaattaayi vannathupol
vanneedane vanneedane
kodiyakaattaayi vanneedane;-
Verse 3annorunaal maalikamuriyil
agni naavaayi vannathupol
vanneedane vanneedane
thee jvaalapol nee vanneedane;-
Verse 4pandorunaal yorddaan nadiyil
yeshuvinmel nee vannathupol
vanneedane vanneedane
parishuddha praavaayi vanneedane;-
Download Song