Parishuddhan mahonatha devan
Verse 1പരിശുദ്ധൻ മഹോന്നത ദേവൻ
പരമെങ്ങും വിളങ്ങും മഹേശൻ
സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോക നാഥനാം മശിഹാ
Verse 2ഹാ....ഹാ....ഹാ....ഹാലേലൂയ്യാ
ഹാ....ഹാ....ഹാ....ഹാലേലൂയ്യാ (2)
Verse 3അവനത്ഭുതമന്ത്രിയാം ദൈവം
നിത്യതാതനാം വീരനാം ദൈവം
ഉന്നത ദേവൻ നീതിയിൻ സൂര്യൻ
രാജാധിരാജനാം മശിഹാ ഹാ...
Verse 4കോടാകോടി തൻ ദൂതസൈന്യവുമായ്
മേഘാരൂഡനായ് വരുന്നിതാ വിരവിൽ
തൻപ്രിയസുതരെ തന്നോടു ചേർക്കാൻ
വേഗം വരുന്നേശു മശിഹാ ഹാ...
Verse 1parishuddhan mahonnatha devan
paramengum vilangum maheshan
swarggeeya sainyangal vazhthi sthuthikkunna
svarloka nathhanam mashihaa
Verse 2Ha… Ha… Ha… Halleluyah
Ha… Ha… Ha… Halleluyah (2)
Verse 3avan athbhutha manthriyaam daivam
nithyathaathanaam veeranaam daivam
unnatha devan neethiyin suryan
raajaadhiraajanaam mashihaa;- ha...
Verse 4kodakodi than duthasainyavumay
meghaarudanaay varunnithaa viravil
than priyasuthare thannodu cherkkaan
vegam varunneshu mashihaa;- ha...
Download Song