ആരാധിക്കുന്നു അങ്ങെ മാത്രം
കുമ്പിടുന്നു തിരു പാദപീഠേ
ഉയർത്തീടും ഞാൻ തിരുനാമം അഖിലം
നീ മാത്രം യേശുവേ (2)
Verse 3
എൻ കർത്താവിൻ മഹത്വം ആർക്കു വർണ്ണിക്കാം
എൻ കർത്താവിൻ തേജസ്സ് ആർക്കു ദർശിക്കാം
നിനക്കു തുല്യനായ് നീ മാത്രം യേശുവേ
നീ മാത്രം നീ മാത്രം യേശുവേ
നിനക്കു തുല്യനായ് നീ മാത്രം യേശുവേ
നീ മാത്രം യേശുവേ ആരാധിക്കുന്നു...
Verse 4
എൻ കർത്താവിൻ സ്നേഹത്തെ ആർക്കാരാഞ്ഞിടാം
എൻ കർത്താവിൻ കൃപകൾ ആർക്കളന്നീടാം
നിനക്കു തുല്യനായ് നീ മാത്രം യേശുവേ
നീ മാത്രം നീ മാത്രം യേശുവേ
നിനക്കു തുല്യനായ് നീ മാത്രം യേശുവേ
നീ മാത്രം യേശുവേ ആരാധിക്കുന്നു...
Verse 1
parishudhan parishudhane
mahathvam than naamathine
vishudhiyil bhayankarane
vanagunnu thirusannidhe