Parishuddhan unnathan mahonnathan
Verse 1പരിശുദ്ധൻ ഉന്നതൻ മഹോന്നതൻ
ദൈവം പരിശുദ്ധൻ (2)
സാറാഫുകൾ ആരാധിക്കും
നാഥനു ആരാധന (2)
Verse 2സ്തുതി സ്തുതി എൻ യേശുവിന്
സ്തുതി സ്തുതി കർത്താവിന്
സ്തുതി സ്തുതി ദൈവത്തിന്
മഹത്വവും പുകഴ്ചയും രാജാവിന് (2)
Verse 3യോഗ്യനല്ല ഞാൻ യോഗ്യനല്ല
നിൻ സന്നിധേ നിന്നീടാൻ (2)
ശുദ്ധമാക്കു എന്നേ ശുദ്ധമാക്കു
യേശുവിൻ വചനത്താൽ (2)-സ്തുതി…
Verse 4സർവ്വ വല്ലഭൻ യേശുവിനെ
പൂർണ്ണ ബലത്തോടും ശക്തിയോടും (2)
മുഴുമനസ്സോടും ഹൃദയത്തോടും
ആരാധിക്കാം ആരാധിക്കാം (2)-സ്തുതി...
Verse 1parishuddhan unnathan mahonnathan
daivam parishuddhan(2)
saraphukal aaraadhikkum
naathanu aaraadhana(2)
Verse 2sthuthi sthuthi en yeshuvine
sthuthi sthuthi karthaavine
sthuthi sthuthi daivathine
mahathvavum pukazhchayum rajavine(2)
Verse 3yogyanalla njaan yogyanalla
nin sannidhe ninneedaan (2)
shuddhamaakku enne shuddhamaakku
yeshuvin vachanathaal(2);-
Verse 4sarvva vallabhan yeshuvine
pornna balathodum shakthiyodum (2)
muzhumanassodum hridayathodum
aaraadhikkaam aaraadhikkaam (2);-
Download Song