Verse 1പരിശുദ്ധനാം താതനേ
കരുണയിൻ സാഗരമേ
കൃപയിൻ ഉറവിടമേ
ആശ്വാസദായകനേ
Verse 2നാഥാ നീ മതിയെനിക്ക്
നിൻ കൃപമതിയെനിക്ക്
ഈ മരുയാത്രയതിൽ
തിരുകൃപ മതിയെനിക്ക്
Verse 3ജീവിത യാത്രയതിൽ
ഭാരങ്ങളേറിടുമ്പോൾ
തളരാതേ ഓടിടുവാൻ
തിരുകൃപ മതിയെനിക്ക് നാഥാ...
Verse 4ലോകത്തെ വെറുത്തീടുവാൻ
പാപത്തെ ജയിച്ചിടുവാൻ
ശത്രുവോടെതിർത്തിടുവാൻ
തിരുകൃപ മതിയെനിക്ക് നാഥാ...
Verse 5വിശുദ്ധിയെ തികച്ചീടുവാൻ
വിശ്വാസം കാത്തുകൊൾവാൻ
എന്നോട്ടം ഓടിത്തികപ്പാൻ
തിരുകൃപ മതിയെനിക്ക് നാഥാ...
Verse 1parishuddhanaam thathane
karunayin saagarame
krupayin uravidame
aashvasa-daayakane
Verse 2nathhaa nee mathiyenikke
nin kripa-mathiyenikke
ie maru-yaathrrayathil
thiru-krpa mathiyenikke
Verse 3jeevitha yaathrrayathil
bharangal’eridumpol
thalarathe odiduvaan
thiru’krpa mathiyenikke;- nathhaa..
Verse 4lokathe verutheeduvan
papathe jayicheduvan
shathru-vodethirtheduvan
thiru’krpa mathiyenikke;- nathhaa..
Verse 5vishuddhiye thikacheduvan
vishvasam kathukolvan
ennottam odithikappan
thiru’krpa mathiyenikke;- nathhaa..
Download Song